0%

Chapter Title : ഷീബയും മാളുവും പിന്നെ വിവേകും [kiran]

Author : Kambikathakal Read All Parts 1.2K
മനസിൽ പറഞ്ഞു അവൾക്കു ഷീബയോട് ദേഷ്യം തോന്നിയില്ല രണ്ടാളും ഭക്ഷണം കഴിക്കാനിരിക്കുകയാണ് കഴിഞ്ഞ പ്രാവശ്യം കണ്ടതിലും ഒന്നു സൂപ്പർ ആയിട്ടുണ്ടല്ലോ അമ്മേ പോടി കളിയാക്കാതെ സത്യം സൗന്ദര്യം കൂടി വരുന്നുണ്ടോ ഓ പിന്നെ വയസാകുമ്പോളല്ലേ സൗന്ദര്യം പ്രായം പറയില്ല സത്യം  എന്റെ ചേച്ചി ആണെന്ന് പറയുള്ളൂ തമാശ പറയാതെ കഴിക്കാൻ നോക്ക് ഹോ 'അമ്മ പെണ്ണിനെന്താ ഒരിളക്കം ദേ പെണ്ണേ നീ വാങ്ങിക്കും .. മാളു വിടാൻ ഉദ്ദേശിച്ചില്ല എന്താ വല്ലലൈനും ഉണ്ടോ ഷീബ ഒന്നു ഞെട്ടി ഈ പെണ്ണ് എന്നും പറഞ്ഞു കഴിച്ചു നിർത്തി ഷീബ പോയി മാളു കഴിച്ചു കഴിഞ്ഞു പാത്രവുമായി അടുക്കളയിൽ വന്നു ഷീബ പാത്രം കഴുകുകയാണ് എന്താ ആലോജിക്കുന്നെ ലൈനാടിക്കാൻ ആണോ അതേടി എനിക്കെന്താ ലൈനാക്കി കൂടെ ആരേലും കണ്ടു വച്ചിട്ടുണ്ടോ നീ വട്ട് പറയാതെ പോയേ
പറ 'അമ്മ പെണ്ണേ പുറകിൽ നിന്നു കെട്ടിപിടിച്ചു കൊണ്ട് മാളു പറഞ്ഞു ഇല്ല ഇനി നോക്കണം നീ പറഞ്ഞതല്ലേ ഞാൻ ഫുൾ സപ്പോർട്ട് ഒരാളെ വേണേൽ ഞാൻ പറഞ്ഞു തരാം ആരെ ഹോ എന്താ അറിയാൻ ഒരു ആകാംഷ എന്നാ നീ പറയണ്ട അത് ഞാൻ നാളെ പറയാം ഇപ്പൊ ഉറങ്ങട്ടെ മാളു അകത്തേക്ക് പോയി പാത്രം കഴുകി കഴിഞ്ഞുബാത്റൂമിൽ പോയി ഒന്നു കുളിച്ചു എന്നിട്ട് ഫോൺ എടുത്തു മെസേജ് അയച്ചു മാളു അത് കാതിരിക്കുവായിരുന്നു ഷീബ . എന്റെ പണി എല്ലാം കഴിഞ്ഞു വിവേക്. ഞാൻ ടെറസിൽ ഉണ്ട് ഷീബ . വാതിൽ തുറന്നിട്ടുണ്ടോ വിവേക്. ഉണ്ട് ഷീബ. ഒക്കെ എന്നാൽ

💬 Comments

View all comments