0%

Chapter Title : ഷീബയും മാളുവും പിന്നെ വിവേകും [kiran]

Author : Kambikathakal Read All Parts 1.2K
ഫോട്ടോ എടുത്തു ഷീബയ്ക് അയച്ചു കൊടുത്തു ഷീബ അത് കണ്ടു മൂഡായി ഷീബ : ഡാ നീ ചായ കുടിച്ചോ വിവേക് : ഇല്ല മുത്തേ വിവേക് : നീ വാ മുത്തേ മാളു : ചെല്ല് കാര്യം നടക്കട്ടെ അവൾ  ഷീബയോട് പറഞ്ഞു ഷീബ : പോടീ ഇപ്പൊ വേണ്ട കുറച്ചു കഴിയട്ടെ മാളു : പുറകിലെ വാതിൽ അടയ്‌ക്കേണ്ട ഞാൻ വരും ടെറസിൽ ഷീബ : നിന്റെ ഒരു കാര്യം മാളു : ഫോൺ ചാറ്റ് എങ്ങനെ ഉണ്ട്
ഷീബ : ഭയങ്കര സുഖം മാളു : എന്നാൽ ചെല്ല് മാളു ചിരിച്ചു ഷീബ : പോകണോ മാളു : ഹോ എന്തൊരു ചോദ്യം പോകാൻ തിടുക്കം കൂട്ടുവാ മനസ് …നിൽക്ക് ഞാൻ ഒരു സാധനം തരാം അതും പറഞ്ഞു മാളു അകത്തുപോയി ബാഗിൽ നിന്ന് ഒരു കവർ എടുത്തു ഷീബയ്ക്കു കൊടുത്തു എന്താടി ഇത് ഒരു ടോപ്പും ലെഗ്ഗിൻസുമാണ് ഇതും ഇട്ടോണ്ട് പോ അവനൊരു മൂടോകെ വരട്ടെ ഈ പെണ്ണിന്റെ കാര്യം അതും വാങ്ങി ഷീബ മുറിയിൽ പോയി മാക്സി അഴിച്ചു  ഇട്ടു പുതിയ ഡ്രസ്സ് ഇട്ടു പുറത്തു വന്നു ഇപ്പൊ മൂഡ് ഇരട്ടിക്കും മാളു ചിരിച്ചു പിന്നെ 'അമ്മ ഉണ്ണുന്ന പാത്രത്തിൽ ഞാൻ ഉണ്ണുന്നതിൽ പ്രശ്നമുണ്ടോ നീ എന്താ ഉദ്ദേശിക്കുന്നെ വിവേകേട്ടന്റെ കൂടെ എനിക്കും ആരും അറിയരുത് നമ്മൾ മൂന്നുപേരും മാത്രേ അറിയൂ നീ പോകുന്നോ ഇപ്പൊ ഇന്ന് വേണ്ട നാളെ മതി നിന്റെ ഒരു കാര്യം ഷീബ ചിരിച്ചു പിന്നെ

💬 Comments

View all comments