Chapter Title : ഷീജ അമ്മയും കൂട്ടുകാരുടെ അമ്മമാരും 5 [Gilly06]
ആയിരുന്നു ചുക്കാൻ പിടിച്ചത്. ഈ പരുപാടി മറ്റന്നാൾ രാവിലെ ആണ്. എനിക്ക് ആയിരുന്നു അഡ്രസ് ഡീറ്റെയിൽസ് വേദി ഡേറ്റ് ഒകെ പറഞ്ഞു ഉള്ള രജിസ്റ്റർഡ് വന്നത് എന്നെ. അവൻ എന്റെ പേരിൽ അയക്കാൻ അന്ന് പറഞ്ഞിരുന്നു. 1 ആഴ്ച മുൻപ് ഞാൻ വീട്ടിൽ ഇല്ലാത്ത കൊണ്ട് പോസ്റ്റ് മാൻ എന്നെ വിളിച്ചിട്ട് പോസ്റ്റ് ഓഫീസിൽ വരണേ എന്ന് പറഞ്ഞിരുന്നു പക്ഷെ ഞാൻ ആണേൽ അത് അങ്ങ് വിട്ടു പോയി. ഇന്ന് ഞാൻ വരുന്ന വഴിക്ക് എന്നെ കണ്ടപ്പോൾ പോസ്റ്റ് മാൻ തന്നു അപ്പോഴാണ് ഞാൻ ഓർത്തത് ഇതിനീ പറ്റി സ്കൂളിൽ നിന്ന് വിളിച്ചു എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അതോണ്ട് ആ പയ്യനെ കൊണ്ട് എനിക്ക് പോയെ പറ്റൂ റൂമൊക്കെ അവിടെ മത്സരം നടക്കുന്ന അവിടെ സെറ്റ് ആണ്. പിന്നെ ബാക്കി യാത്ര ചിലവിന് അടക്കം വല്യ തുക സ്കൂൾ മാനേജ്മെന്റ് തന്നു കഴിഞ്ഞു.എന്ത് വില കൊടുത്തും ഇത് ജയിക്കണം.
ഞാൻ : ഞാൻ എന്താണ് ചെയേണ്ടത് ടീച്ചറെ
സിന്ധു : നീ കാറിൽ എന്നെയും അവനെയും കൊണ്ട് പോകുമോ.
അമ്മ : അനന്തു ഇല്ലേ സിന്ധു
സിന്ധു : ഇല്ല അവനു നാളെ കൊച്ചിയിൽ ഒരു എക്സാം ഉണ്ട്. അത് കഴിഞ്ഞ് അവിടെ അടുത്ത ദിവസം ഒരു ഇന്റർവ്യൂ ഉണ്ട് അപ്പോൾ 2 ദിവസം കഴിഞ്ഞാലേ അവൻ വരൂ. അവൻ ഇവിടെ നിന്ന് വൈകിട്ട് തന്നെ പോയിരുന്നു. ഇപ്പോൾ ട്രെയിൻ കേറി അവൻ.
ഞാൻ : അത് സാരമില്ല ടീച്ചറെ നമുക്ക് പോകാം. സിന്ധു :
💬 Comments
View all comments