0%

Chapter Title : ഷീജ ചിറ്റ 1

Author : Kambikathakal Read All Parts 821
പൊകാൻ പാടാണ്.. വൈകതെഅമ്മയോട് പറഞ്ഞു അനു തറവാട്ടിലെക്ക് നടന്നു അല്പം നടക്കാൻ ഉണ്ട് എങ്കിലും അധികം ദൂരം ഇല്ല... ഒരു പഴയ വീടാണ് തറവാട്.. ഇളയ മോൻ ചിറ്റപ്പൻ ആയതുകൊണ്ട് ഭാഗം വക്കൽ നടന്നപ്പൊ വീടും സ്ഥലവും ചിറ്റപ്പനു.. അവൾ മൂളിപാട്ടും പാടി സന്ധ്യയാകും നേരം അവിടെ എത്തി... ഉമ്മറത്തെക്ക് കേറാൻ തുടങ്ങുന്ന സമയത്താണ്... ചിറ്റ യെ കണ്ടത്... ഇരയത്ത് തൂക്കിയിട്ട തൂക്ക് വിളക്കിൽ തിരി ശരിയാക്കുവായിരുന്നു ചിറ്റ.. ഒരു നൈറ്റി ആണ് വേഷം.. മൂടി കെട്ടിവച്ചു നെറ്റിയിൽ ഒരു ഭസ്മ കുറിയുമായി സുന്ദരിയായി ചിറ്റ നിൽക്കുന്നു.. 38 വയസ്സാണ് ചിറ്റക്ക്.. അത്യാവശ്യം തടിയൊക്കെ ഉള്ള എല്ലാം തികഞ്ഞ ഒരു നാടൻ പെണ്ണ്.. ഷീജ ചിറ്റ. പത്തു വർഷമായി കല്ല്യാണം കഴിഞ്ഞിട്ട് ആറു വർഷം കഴിഞ്ഞാണ് അഭിമൊൻ ഉണ്ടായത്.. എടി...അനു... നീ ചിറ്റെനെം ചിറ്റപ്പനെം മറന്നു ലെ..
ചിറ്റ ചോദിച്ചു.. ഒന്നും പറയണ്ട ചിറ്റെ... ഓൺലൈൻ ക്ലാസ് കഴിഞ്ഞു ഒന്നിരിക്കാൻ സമയമില്ല... ചിറ്റ ചിരിച്ചു...വല്ല കാര്യോം ഉണ്ടാകുവൊ... അതൊക്കെ ഉണ്ടാകും... അഭി എവടെ.... അകത്തു ഉണ്ട് ടാബ് ൽ ഗെയിം കളിക്കുവാ... അനു അകത്തേക്കു കേറി... ഡാ... അഭി കുട്ടാ.... ചേച്ചിടെ കുട്ടാ... അവൻ ഓടി വന്നു...പിന്നെ ഇടിയായി..ബഹലമായി.. എന്റെ അനു... മഹാ വിക്രിതിയാ... പറഞ്ഞാൽ ഒരു വക കേൾക്കാൻ വയ്യ.. ചിറ്റ പറഞ്ഞു... ആണോടാ... കുറുമ്പാാ... മ്മ്മ്.....അവൻ കൊഞ്ഞനം കാട്ടി... അനു... നിനക്ക് രാത്രി ചപ്പാത്തി മതിയോ... മതി ചിറ്റെ... ഇവിടെ രാത്രി ചപ്പാത്തി യാ... ആഹാ.. നീ എന്താടി പെണ്ണെ.. ഒന്ന് ചീർത്തല്ലൊ..... അയ്യടാ...

💬 Comments

View all comments