0%

Chapter Title : ഷീജ ടീച്ചറിന്റെ കുണ്ടിയും എന്റെ സ്വപ്നവും 2 [Vikramadhithyan]

Author : kkstories Read All Parts 2.1K

വീഡിയോ ലാപ്പിലേക്ക് കോപ്പി ചെയ്തു

മാമി ഇങ്ങനെ തുണിയില്ലാതെ

കിടന്നാ രാവിലെ പണിയാകും അവരുടെ ഡ്രസ്സ്‌ എടുത്തു ഇടുവിക്കാൻ തുടങ്ങി പക്ഷെ ഊരുന്ന അത്ര എളുപ്പമല്ലന്നു മനസിലായി കുറച്ചു കഷ്ട്ടപെട്ടുവെങ്കിലും അവരെ ഡ്രസ്സ്‌ എല്ലാം ധരിപ്പിച്ചു കട്ടിലിൽ നേരെ കിടത്തി

അവരുടെ ഫോൺ പഴയ പോലെ തലയിണക്കടിയിൽ തന്നെ വെച്ചു

കബോർഡ് തുറന്നു ഒരു ബർമുഡ എടുത്തിട്ട് വാതിലിന്റെ കുറ്റി എടുത്തു ഒന്നുമറിയാത്തവനെ പോലെ വന്നു കിടന്നു

ഷീജയുടെ മെസ്സേജ് നു റിപ്ലൈ അയച്ചു കുറേ ഉമ്മയും അയച്ചു കൊടുത്തിട്ട് ഉറങ്ങി

എന്തൊരു ഉറക്കമാടാ ഇത് ഇന്ന് കട തുറക്കുന്നില്ലേ അതോ അപ്പനും മോനും കൂടി ഇന്ന് വീട്ടിൽ ഇരിക്കാണോ

അമ്മയുടെ വഴക്ക് കേട്ടാണ് കണ്ണ് തുറക്കുന്നത്

മാമിയെ കാണാനില്ല

ഈ കട്ടിലിൽ കിടന്ന സാധനം എന്തിയെ

ഓ തമ്പുരാട്ടിക്ക് യൂറോപ്യൻ ക്ലോസേറ്റ് മാത്രമെ പറ്റു ഞങ്ങടെ ബാത്രൂമിൽ കേറീട്ടുണ്ട് കണ്ട വാഴപനയിൽ പോയിരുന്നു കാര്യം സാധിച്ചോണ്ടിരുന്നവളാ

എന്റമ്മേ രാവിലെ കുറ്റം പറഞ്ഞോണ്ടിരിക്കാതെ എന്തെങ്കിലും തിന്നാൻ എടുത്തു വെയ്ക്കു 10 മിനിറ്റ് കൊണ്ടു ഞാൻ റെഡിയാവും

എല്ലാം റെഡിയാ നിന്റപ്പനാ ഇന്ന് അടുക്കളയിൽ നേരം വെളുക്കും മുൻപേ പോയി കോഴി മേടിച്ചു കൊണ്ടു വന്നു കറി വെച്ചു ഗോതമ്പു പൊടിയുടെ പുട്ട് ഉണ്ടാക്കി കുഞ്ഞിക്കു കൊടുക്കാൻ എന്നിട്ടിപ്പോ പാല് വാങ്ങാൻ പോയേക്കുവാ

ഹൊ ഇന്ന് വായ്ക്കു രുചിയായി എന്തെങ്കിലും തിന്നാം

പ്ഫാ നാറി എന്നും വന്നുമൂക്ക് മുട്ടെ തിന്നുന്നതല്ലാതെ ഒരു തവണ എങ്കിലും ഞാൻ ഉണ്ടാക്കുന്നത് നല്ലതാണ് ന്നു പറഞ്ഞിട്ടുണ്ടോ നീയും നിന്റപ്പനും

അതിനു ഒരവസരം തരണ്ടേ

💬 Comments

View all comments