0%

Chapter Title : ഷീജ ടീച്ചറിന്റെ കുണ്ടിയും എന്റെ സ്വപ്നവും 2 [Vikramadhithyan]

Author : kkstories Read All Parts 2.1K

പുറകിൽ

ഹെൽമെറ്റ്‌ തലയിൽ വെച്ച് ഫോൺ എടുത്തു ഷീജയെ വിളിച്ചു ഫോൺ ഹെൽമെറ്റിന്റെ ഇടയിൽ തിരുകി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കടയിലേക്ക് പോന്നു

എന്താടാ മരപ്പട്ടി നിനക്കിപ്പോഴാണോ എന്നെ ഓർക്കാൻ നേരം കിട്ടിയേ എത്ര മെസ്സേജ് അയച്ചു ഒരെണ്ണം പോലും നോക്കീട്ട് പോലുമില്ല ല്ലോ ഷീജ പരിഭവത്തിന്റെ കെട്ടഴിച്ചു

എന്റെ പൊന്നെ ഇന്നലെ ഒരു ഗസ്റ്റ് ഉണ്ടാരുന്നു വീട്ടിൽ അത് കൊണ്ടു കിടക്കാൻ വൈകി എഴുന്നേറ്റപ്പോ താമസിച്ചു പോയെടി അതോണ്ടല്ലേ അല്ലാതെ എന്റെ പെണ്ണിനെ ഞാൻ മറക്കോ

മ്മ്മ്മ് നല്ല പത ഏതു സോപ്പാടാ മോനെ

പോടീ മയിരേ ചങ്കെടുത്തു കാണിച്ചാലും നീയൊന്നും വിശ്വസിക്കില്ല

അവൾ കൊലുസ് കിലുങ്ങും പോലെ ചിരിച്ചു

എന്നിട്ട് എന്റെ കള്ള കാമുകൻ എപ്പോ വരും?

അതാടാ ഒരു പ്രശ്നം അച്ഛൻ ഇന്ന് വരുന്നില്ല ന്നു പറഞ്ഞു ന്നാലും ഞാൻ നോക്കട്ടെ

അങ്ങനെ റിസ്ക് എടുത്തു വരണ്ട പൊന്നു സമയം കിട്ടുമ്പോ വന്നാൽ മതി

അതു വരെ ഇവിടൊരുത്തൻ സമ്മതിക്കണ്ടേ ഇന്നലെ മുതൽ തല പൊക്കി നിൽക്കുന്നതാ ഇത് വരെ താന്നിട്ടില്ല

ന്നാ നീയവനെ തൃശൂർ പൂരത്തിന് തല പൊക്ക മത്സരത്തിനു കൊണ്ടു പോടാ ഫസ്റ്റ് കിട്ടും

പോ പൂറി നിനക്ക് തമാശ ഇതിപ്പോ കൊട്ടേലുമല്ല കോണാത്തിലുമല്ല എന്ന അവസ്ഥയിൽ മുഴച്ചു നിക്കുവാ

ന്നാ എന്റെ ചക്കരകുട്ടൻ ഇങ്ങു വാ അവന്റെ കൊതി തീർത്തു അവനെ ഉറക്കി തരാം ഞാൻ

മ്മ്മ്മ് നോക്കട്ടെ ഇന്ന് അത്യാവശ്യം കൊടുക്കേണ്ട കുറച്ചു വല്ല്യ ഓർഡർ ഉണ്ട് ഇല്ലേ ഇപ്പൊ ഞാനങ്ങു വന്നേനെ

ഇങ്ങനൊരു കൊതിയൻ ചെക്കൻ

💬 Comments

View all comments