0%

Chapter Title : ഷീജ ടീച്ചറിന്റെ കുണ്ടിയും എന്റെ സ്വപ്നവും 3 [Vikramadhithyan]

Author : kkstories Read All Parts 4.6K

പറ്റു പാപ്പൻ പോയി ഒരെണ്ണം വാങ്ങിച്ചോണ്ട് വാ 1000 രൂപ എടുത്തു പാപ്പന്റെ കയ്യിൽ കൊടുത്തു പാവം രണ്ടു ലോഡ് കേറ്റി വിട്ടപ്പോഴേക്കും നന്നായി മടുത്തിരിന്നു

ഇടക്ക് ഞങ്ങൾ ഇങ്ങനെ കൂടാറുണ്ട് ഒരു ഫുൾ വാങ്ങിയാൽ ഞാൻ മൂന്നെണ്ണം അടിക്കും ബാക്കി കുപ്പിയോടെ പാപ്പന് കൊടുത്തു വിടും അതു കൊണ്ടു ഈ കാര്യം ഒരിക്കലും അച്ഛനോട് പറയുകയും ഇല്ല

8 മണി ആയപ്പോഴേക്കും പാപ്പൻ ഒഴികെ ബാക്കി മൂന്നു പേരും പോയി ഗോഡൗൺ പൂട്ടി താക്കോലുമായി പാപ്പൻ വന്നു എത്രയും പെട്ടെന്ന് രണ്ടെണ്ണം അടിക്കാനുള്ള ആവേശം

ബാക്കി വല്ലതുമുണ്ടോ കയ്യിൽ ഞാൻ പാപ്പനോട് ചോദിച്ചു

എവിടന്നു 985 രൂപ സാധനത്തിനു തന്നെ ആയി ഓട്ടോ കൂലി ഞാൻ പോക്കറ്റിൽ നിന്നെടുത്താ കൊടുത്തേ

അതെന്തിനാ ഇവിടന്നു എടുത്തു കൊടുക്കാൻ ആരുടേലും അനുവാദം വേണോ പാപ്പന്‌?

അതല്ല കൊച്ചേ എന്റെ കയ്യിൽ ഉണ്ടാരുന്നു അതു കൊടുത്തു

ന്നാ പോയി എന്തെങ്കിലും ടച്ചിങ് വാങ്ങി കൊണ്ടു വാ ഒരു കുപ്പി വെള്ളവും വാങ്ങിച്ചോ ഒരു 500 കൂടി കൊടുത്തു

അപ്പോഴേക്കും ഞാൻ ഫ്രണ്ടിലെ സാധനങ്ങൾ എടുത്തു അകത്തു വെച്ചു ഷട്ടർ ഇടാൻ നോക്കട്ടെ

എല്ലാം ഒതുക്കി ഷട്ടർ പകുതി താഴ്ത്തിയപോഴേക്കും പാപ്പൻ വന്നു ഞാൻ ഒരെണ്ണം അടിച്ചു തീർക്കും മുൻപേ പാപ്പൻ മൂന്നാമത്തെ റൗണ്ട് കാലിയാക്കി

ഇതെന്നാ കുടിയാ പാപ്പാ ശ്വാസം വിടാനുള്ള സമയം എങ്കിലും എടുക്ക്

അതേ പോയിട്ട് കുറച്ചു തിരക്കുണ്ട്

കുപ്പി ഇവിടെ വെച്ചോ ബാക്കി നമുക്ക് നാളെ കൂടാം ഞാൻ പോട്ടെ

അതെന്നാ പരിപാടിയാ പാപ്പാ അപ്പൊ

💬 Comments

View all comments