0%

Chapter Title : ഷീജ ടീച്ചറിന്റെ കുണ്ടിയും എന്റെ സ്വപ്നവും 3 [Vikramadhithyan]

Author : kkstories Read All Parts 4.6K

വെച്ച് കഴിപ്പിച്ചു

വിശപ്പ് മാറിയോ ടാ ചക്കരെ അവളെന്റെ കവിളിൽ പിച്ചികൊണ്ടു ചോദിച്ചു

വയറിന്റെ വിശപ്പ് മാറി

പക്ഷെ....

ഉവ്വാട കള്ളാ തത്കാലം മോൻ കടയിൽ പോ ആ വിശപ്പു ഇനി രാത്രി മാറ്റാം കടയടച്ചു ഇങ്ങു പോരെ എല്ലാ വിശപ്പും മാറ്റിയിട്ടു പോയാ മതിയിന്നു അവളെന്നെ തള്ളി വാതിൽക്കൽ വരെ എത്തിച്ചു വാതിലിന്റെ ബോൾട്ട് എടുത്തു

ഹും അവളുടെ കാര്യം കഴിഞ്ഞപ്പോ എന്നെ തള്ളി പുറത്താക്കുവാ അല്ലേടി

എന്റെ തോളിൽ നല്ലൊരു കടി കിട്ടി ഈ പറഞ്ഞതിനുള്ള മറുപടി ഇപ്പൊ ഇതിരിക്കട്ടെ

ബാക്കി നിനക്ക് രാത്രി തരാം

ഞാൻ വാതിൽ തുറന്നു പുറത്തിറങ്ങി

എന്റെ ബൈക്കിന്റെ താക്കോൽ അകത്തിരിക്കുവാ അതൊന്നു എടുത്തു തന്നെ

അവൾ താക്കോൽ എടുക്കാൻ അകത്തേക്ക് കയറി

ഞാനും പുറകെ കയറി ചെന്നു കെട്ടിപിടിച്ചു ഒന്നൂടെ ആ ചുണ്ടിൽ ചുംബിച്ചു

ഒന്ന് പോടാ ഇങ്ങനെ ഒരു കൊതിയൻ ചെക്കൻ താക്കോൽ എവിടാ നീ വെച്ചേക്കുന്നേ

എന്റെ പോക്കറ്റിൽ കിടന്ന താക്കോൽ എടുത്തു കാണിച്ചു

ഇതല്ലേ താക്കോൽ

പോടാ എന്തെല്ലാം കള്ളത്തരമാ ഈ ചെറുക്കന്റെ കയ്യിൽ അവിടെ കിടന്ന ദിവാൻ കോട്ടിന്റെ ഉരുളൻ തലയിണ എടുത്തു എന്നെ എറിഞ്ഞു

ഞാൻ ഓടി പുറത്തിറങ്ങി ബൈക്കിൽ കയറി

തിരിഞ്ഞു നോക്കുമ്പോൾ എന്നെയും നോക്കി നിറഞ്ഞ ചിരിയോടെ അവൾ വാതിൽക്കൽ നിൽക്കുന്നു

ഒരെണ്ണം കൂടി......

ഞാൻ ചോദിച്ചു

പോടാ അവൾ തല്ലാൻ കയ്യോങ്ങി

നിറഞ്ഞ വയറും നിറഞ്ഞ മനസുമായി ഞാൻ തിരിച്ചു കടയിലേക്ക് പോന്നു

ബെന്നി പാപ്പാ നിങ്ങടെ മുതലാളി എവിടെ പോയി

അച്ഛൻ കട തുടങ്ങിയ

💬 Comments

View all comments