0%

Chapter Title : ഷീജ ടീച്ചറിന്റെ കുണ്ടിയും എന്റെ സ്വപ്നവും 4 [Vikramadhithyan]

Author : kkstories Read All Parts 4.5K

നീ ഇങ്ങു വന്നേക്കരുത് നീ നല്ല ചായ കിട്ടുന്നിടത്ത് പൊക്കോ
ചെവിയിൽ നിന്നു വിട്ടു പുറത്തു ഒറ്റയടി കൂടി തന്നു
വെറുതെയല്ല കിളവി നിങ്ങളെ ഞങ്ങടെ സ്കൂളിൽ നിന്നു ഓടിച്ചു വിട്ടേ ഈ പരട്ട സ്വഭാവം കൊണ്ടാ

ഇവനെ ഇന്ന് ഞാൻ..... അവരെന്നെ തല്ലാനായി ഓടി വന്നു
ഒറ്റ ചാട്ടത്തിന് ബൈക്കിൽ കേറിയിരുന്നിട്ട് വിളിച്ചു പറഞ്ഞു
അതേ ഉച്ചക്ക് മീൻ കറി ഉണ്ടാക്കണെ ഞാൻ നേരത്തെ വരാമേ
വണ്ടി സ്റ്റാർട്ട്‌ ചെയ്തു കടയിലേക്ക് പോയി

നല്ല തിരക്കുണ്ടായിരുന്ന കൊണ്ടു ഉച്ചക്ക് ഉണ്ണാൻ പോവാൻ പറ്റിയില്ല
ഒരു മൂന്നു മണിയായി തിരക്കൊന്നു കുറഞ്ഞപ്പോ പട്ടാളം രാവിലെ തന്നെ വീട്ടിൽ നിന്നു പോയിന്നു പറഞ്ഞു പക്ഷെ കടയിൽ വന്നിട്ടില്ല മിക്കവാറും കുഞ്ഞാമിയെ കാണാൻ പോയതാവും

ഇനി എന്നാ ചോറുണ്ണാനാ ഒരു ചായ കുടിക്കാം ന്നു കരുതി പുറത്തേക്കു ഇറങ്ങുമ്പോൾ നയന എതിരെ വരുന്നു
എന്താ ഡൽഹിക്കാരി ഇത് വഴി
ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു

ഒരു കാട്ടാളനെ കണ്ടിട്ട് പോവാൻ വന്നതാ അവളും ചിരിച്ചു
ന്നാ ഒരു ചായ കുടിച്ചാലോ
ഓ വേണ്ടാ ഞാനിപ്പോ കഴിച്ചിട്ട് വന്നേയുള്ളു
ചുമ്മാ വരണം ഒരു കമ്പനിക്ക്
ഇല്ല പോയിട്ട് തിരക്കുണ്ട്

ന്നാ പോടീ ജാഡക്കാരി എനിക്കെ ഉച്ചക്ക് കഴിക്കാൻ സമയം കിട്ടിയില്ല ഞാനൊരു ചായ കുടിക്കാൻ പോവാ വിശന്നിട്ട് വയ്യ
കാട്ടാളന്റെ ടീച്ചർ അവിടെ ചോറും മീൻ കറിയും വെച്ച് കാത്തിരിക്കുന്നുണ്ട് പോയി കഴിച്ചൂടെ
ഇല്ലെടോ പണിയുണ്ട് പോയാ സമയം പോകും
താൻ വരുന്നുണ്ടേൽ വാ

ഞാൻ വരാം പക്ഷെ എനിക്ക് ചായ

💬 Comments

View all comments