0%

Chapter Title : ഷീജ ടീച്ചറിന്റെ കുണ്ടിയും എന്റെ സ്വപ്നവും 4 [Vikramadhithyan]

Author : kkstories Read All Parts 4.5K

പണിയെല്ലാം ഈ കാട്ടാളൻ ചെയ്തതാന്ന് അതു പോലത്തെ സ്വിച്ച് ബോർഡ് ആക്കി തരാമോ

അതേ എന്റെ പേര് കാട്ടാളൻ എന്നല്ല
പക്ഷെ ഞാൻ അങ്ങനെയെ വിളിക്കു അങ്ങനെ വിളിക്കാനാ എനിക്കിഷ്ട്ടം
ശരി വേറാരും കേൾക്കാതെ വിളിച്ചോ ഇല്ലേ എല്ലാരും അങ്ങനെ വിളിക്കാൻ തുടങ്ങും
അവൾ ജൂസ് പകുതി കുടിച്ചു വെച്ചു ഞാൻ കഴിച്ചു തീർത്തിരുന്നു
അത് തീർക്കേടോ നല്ല ജ്യൂസ് അല്ലെ

ജ്യൂസ് നല്ലതാ പക്ഷെ മതി
ഞാനവൾ കുടിച്ചതിന്റെ ബാക്കി എടുത്തു കുടിച്ചു
ഇത് കുറച്ചൂടെ ടേസ്റ്റി ആണല്ലോ
അയ്യേ കണ്ട പെണ്ണുങ്ങൾ കുടിച്ചതിന്റെ എച്ചിൽ എടുത്തു കുടിക്കുന്നോ
കണ്ട പെണ്ണോ എന്റെ ഡൽഹിക്കാരിയല്ലേ

എന്റെ പേര് നയനാ ന്നാ അല്ലാതെ ഡൽഹിക്കാരി ന്നല്ല
കാട്ടാളൻ ഒഴിവാക്കിയാൽ ഡൽഹിക്കാരിയും ഒഴിവാക്കാം
അത് ആലോചിക്കേണ്ട കാര്യമാണ്
എന്നിട്ട് പറഞ്ഞെ എപ്പോ വരും വീട്ടിലേക്ക്

[21/10, 12:25 pm] Vasuki: താൻ വീട്ടിൽ ചെന്നിട്ട് ലൊക്കേഷൻ അയക്കു ഞാൻ നോക്കട്ടെ എപ്പോ വരാൻ പറ്റും ന്നു
ഞാൻ പോവും മുൻപ് വരണം എന്റെ ഐഡിയക്ക് കുറച്ചു വർക്ക്‌ ചെയ്യാനുണ്ട്
എങ്ങനാ പോവുന്നെ ബസിനാണോ
അല്ല ഞാൻ ഒരു ടാക്സി വിളിച്ചു പൊക്കോളാം
ഒക്കെ ലൊക്കേഷൻ അയച്ചേരെ

എങ്ങോട്ട് അയക്കാൻ ആദ്യം നമ്പർ താടോ മാഷേ
ഓ സോറി ഞാനത് മറന്നു

നമ്പർ കൊടുത്തു അവളത് കാട്ടാളൻ എന്ന പേരിൽ സേവ് ചെയ്യുന്നത് ഞാൻ കണ്ടു
ഞാൻ കടയിലേക്കും അവൾ തിരിച്ചും പോയി
കടയിൽ ചെന്നു ഫോൺ എടുത്തു നോക്കി ഷീജയുടെ കുറെ മിസ്ഡ് കോൾ ഉണ്ട് വാട്സ്ആപ്പ് ൽ

💬 Comments

View all comments