0%

Chapter Title : ഷീജ ടീച്ചറിന്റെ കുണ്ടിയും എന്റെ സ്വപ്നവും [Vikramadhithyan]

Author : kkstories Read All Parts 20.5K

ഷീജ ടീച്ചറിന്റെ കുണ്ടിയും എന്റെ സ്വപ്നവും

Sheeja Teacherinte Kundiyum Ente Swapnavum | Author : Vikramadhithyan


രാത്രി കഴിക്കാനായി ഒരു പാക്കറ്റ് ചപ്പാത്തിയും വാങ്ങി പുറത്തേക്കിറങ്ങുമ്പോഴാണ് എതിരെ വന്ന ഒരു സ്ത്രീ എന്നോട് ചോദിച്ചു

പ്രശാന്തല്ലേ?

അതേ

എന്നെ മനസ്സിലായോ?

നല്ല മുഖ പരിചയം പക്ഷെ....

തന്നെ പ്ലസ് ടുവിൽ പഠിപ്പിച്ച ഒരു ഷീജ ടീച്ചറെ ഓർക്കുന്നുണ്ടോ?

ടീച്ചറിന്റെ ഷേപ്പ് ഉണ്ട് പക്ഷെ ......

എന്താടോ താൻ തീരെ മറന്നോ?

അതല്ല ടീച്ചർ അന്ന് ഭയങ്കര സുന്ദരിയായിരുന്നു പക്ഷെ ഇപ്പൊ തല മുഴുവൻ നരച്ചു ആളാകെ മാറിപ്പോയി

വർഷം 15 കഴിഞ്ഞില്ലേടോ

മ്മ്മ്മ്.....

ആട്ടെ താനെന്താ ഇവിടെ?

എന്റെ വീട് ഇവിടെയാ ടീച്ചറെ അവിടെ അമ്മ വീടായിരുന്നു അവിടെ നിന്നാ ഞാൻ പഠിച്ചത്

ഓ അത് ശരി തന്റെ കുട്ടികളൊക്കെ ഏതു ക്ലാസ്സ്‌ വരെ ആയി?

കുട്ടികളോ എന്റെ ടീച്ചറേ ഞാൻ ഇത് വരെ കല്യാണം പോലും കഴിച്ചില്ല

അതെന്താടോ ഇപ്പൊ ഒരു 33 വയസങ്കിലും ആയില്ലേ തനിക്ക് പിന്നെന്താ പെണ്ണ് കെട്ടാത്തെ?

കെട്ടാത്തതല്ല ടീച്ചറെ കിട്ടാത്തതാ

അത് ശരി ഇപ്പൊ തനിക്കെന്താ ജോലി?

ഇവിടെ ഒരു ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ഷോപ്പ് ഉണ്ട് അച്ഛനായിട്ട് തുടങ്ങിയതാ ഇപ്പൊ ഞാൻ നോക്കി നടത്തുന്നു

അച്ഛൻ??

വീട്ടിലുണ്ട് പഴയ പട്ടാളം ആയ കൊണ്ടു കിട്ടുന്ന കോട്ട അടിച്ചു സ്വസ്ഥം ഗൃഹഭരണം

അപ്പോ കടയിൽ താൻ ഒറ്റക്കെയുള്ളു?

അല്ല നാല് സ്റ്റാഫ്‌ ഉണ്ട് പിന്നെ അച്ഛനും വരും ഒരു 5 മണി ആവുമ്പൊ പോവും ഞാൻ അടച്ചു

💬 Comments

View all comments