Chapter Title : ശീഖ്രസ്ഖലനം ഒരു രോഗമോ ?
നിർത്തിയും ശീഖ്രസ്ഖലനം നിയന്ത്രിച്ചു നിർത്തി ശീലിക്കേണ്ടതുണ്ട് . ഇത് ക്രമേണ സമയദൈർഖ്യം വർദ്ധിപിക്കും . ഇങ്ങനെ ചെയ്യുന്നതിലൂടെ സ്ഖലനസുഖം വർധിക്കുന്നതായും കാണാം . ശരിയായ കൌണ്സിലിങ്ങിലൂടെയും ഔഷധങ്ങളിലൂടെയും ശീഖ്രസ്ഖലനം പൂർണമായി മാറ്റിയെടുക്കാം എന്ന് ഡോക്ടർമാർ സാക്ഷ്യപെടുത്തുന്നു .
കൂടുതൽ വായിക്കാൻ സ്ഥിരമായി സന്ദർശിക്കുക KAMBiKUTTAN.NET
ലൈംഗിക ജീവിതത്തിലെ പരാജയം കുടുംബ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന വിള്ളൽ എത്ര വലുതാകുമെന്ന് പറയേണ്ടതില്ലല്ലോ . പൂർവകേളികളിലൂടെയും ച്ചുംബനങ്ങളിലൂടെയും പങ്കാളിയിൽ പൂർണ ലൈംഗികതൃപ്തി ഉറപ്പ് വരുത്തേണ്ടത് നിർബന്ധമാണ്. അവൾ പൂര്ന്ന ഉത്തേജിതയായ ശേഷം മാത്രം സംഭോഗത്തിലേർപ്പെടുകയും , മേൽപറയുന്ന രീതികളിലൂടെ ഉത്തേജന സമയം നീട്ടി കൊണ്ട് വരികയും ചെയ്യുക. എല്ലാവർക്കും ആരോഗ്യപരമായ ഒരു ലൈംഗിക ജീവിതം നേരുന്നു .
💬 Comments
View all comments