0%

Chapter Title : ഷീല ആൻറി [Suma]

Author : kkstories Read All Parts 2.7K

എൻറെ കമ്പനിയിൽ പാക്കിംഗ് സെക്ഷനിൽ ജോലിക്ക് വെക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടം അല്ല. ഷീല ആൻറിയും എൻറെ അടുത്ത് വന്ന് ആ ജോലിക്ക് വേണ്ടി ഒരുപാട് അപേക്ഷിച്ചു.

ഞാൻ ആ ജോലി ആൻറിക്ക് കൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ ആൻറിക്ക് എന്നോട് ദേഷ്യം ഉണ്ടായി. ഷീല ആൻറി പിന്നെ എന്നോട് ഒന്നും സംസാരിക്കാതെ അടുക്കളയിലേക്ക് പോയി.

ഞാൻ ആൻറിയുടെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരത്ത് ആൻറിയെ ശ്രദ്ധിച്ചപ്പോൾ ആന്റിയുടെ മുഖത്ത് സങ്കടം കണ്ടു. എനിക്ക് കാര്യം പിടികിട്ടി ഞാൻ ആൻറിക്ക് ആ ജോലി കൊടുക്കില്ല എന്ന് പറഞ്ഞതു കൊണ്ട് ആൻറി എന്നോട് വഴക്കിട്ടു എന്ന്.

ഞാൻ തിരികെ വീട്ടിലേക്ക് പോന്നപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത പേടി തോന്നി ആൻറി എന്നോട് കാണിച്ച സ്നേഹം തിരിച്ചു എടുക്കുമോ എന്ന്. ഞാൻ കിടക്കാൻ നേരത്ത് ഷീല ആൻറിയെ ഫോണിൽ ഒന്ന് വിളിച്ചു. ആൻറി ഫോൺ എടുത്തില്ല.

എൻറെ മനസ്സിൽ സങ്കടവും പേടിയും കൂടി. ഞാൻ ഒന്നു കൂടി ഷീല ആൻറിയെ വിളിച്ചു. ആൻറി ഫോൺ എടുത്തിട്ട് എന്നോട് ഇങ്ങനെ പറഞ്ഞു.

വേണ്ട നീ എന്നെ വിളിക്കേണ്ട നിൻറെ മനസ്സിൽ എന്നോട് സ്നേഹം ഒന്നും ഇല്ല ഇപ്പോൾ. നീ എന്നെ സ്നേഹിക്കുന്നത് അറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. പക്ഷേ അത് നീ എൻറെ ജോലി കാര്യത്തിൽ എല്ലാം തകർത്തു.

എടി മോളെ ഞാൻ സ്നേഹിക്കുന്ന നിന്നെ എനിക്ക് എങ്ങനെ താഴ്ന്ന ജോലി തരാൻ കഴിയും. എടി ഞാൻ നിന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുണ്ട്. എൻറെ മനസ്സിൽ ഞാൻ നിനക്ക് ഒരു

💬 Comments

View all comments