Chapter Title : ഷീല ആൻറി [Suma]
ചേട്ടാ ഇവൻ എൻറെ ജോലി കാര്യം പറയുവാൻ വന്നത് ആണ്. ഞാൻ നിങ്ങൾക്ക് ചായ എടുത്തിട്ട് വരാം.
ഇതും പറഞ്ഞു ഷീല ആൻറി അടുക്കളയിലേക്ക് പോയി.
ഹായ് കൂട്ടുകാരെ ഞാൻ നിങ്ങളുടെ സ്വന്തം സുമ.
എൻറെ പഴയ കഥകൾ കൂട്ടുകാർക്ക് ഇഷ്ടപ്പെട്ട് എന്ന് അറിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം ആയി. എന്റെ കഥയിലെ കുറവുകൾ ചൂണ്ടി കാണിച്ചു തന്ന കൂട്ടുകാർക്ക് ഒരുപാട് നന്ദി ഉണ്ട്.
അതൊക്കെ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ട് ഈ കഥ നിങ്ങൾക്കായി എഴുതുകയാണ്. ഈ കഥയിലെയും തെറ്റുകളും കുറവുകളും സാദരം കൂട്ടുകാർ എന്നോട് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കണം. നിങ്ങളുടെ നല്ല അഭിപ്രായങ്ങളാണ് എന്നെ കഥ എഴുതുവാൻ പ്രേരിപ്പിക്കുന്നത്. എൻറെ പഴയ കഥകൾ വായിക്കുവാൻ വേണ്ടി suma എന്ന് സെർച്ച് ബോക്സിൽ സെർച്ച് ചെയ്തു നോക്കിയാൽ എൻറെ കൂട്ടുകാർക്ക് വായിക്കുവാൻ പറ്റും. എങ്കിൽ ഞാൻ തുടങ്ങട്ടെ.
എൻറെ കഥയിലെ നായിക എൻറെ അമ്മയുടെ ഇളയമ്മയുടെ മോൻറെ ഭാര്യ ആണ്. നായികയുടെ പേര് ഷീല ടോംസി. അവർക്ക് രണ്ട് പെൺമക്കൾ ആയിരുന്നു. അമ്മയെപ്പോലെ തന്നെ സുന്ദരികൾ ആയിരുന്നു.
കൂട്ടുകാർക്ക് എൻറെ ഷീല ആൻറിയെ ഞാൻ പരിചയപ്പെടുത്തി തരാം. ഷീല ആൻറി അത്രയ്ക്ക് തൂവെള്ള നിറം ആണെന്ന് പറയാൻ പറ്റില്ല. എന്നെക്കാൾ പൊടിക്ക് ഉയരം കൂടുതൽ ആയിരുന്നു ഷീല ആൻറിക്ക്. ഇപ്പോൾ ഷീല ആൻറിക്ക് 37 വയസ്സ് ഉണ്ട്.
ഷീല ആൻറിയുടെ കണ്ണുകളിൽ നോക്കിയാൽ അല്പം കാമം കൂടുതലുള്ള പെണ്ണാണ് എന്ന് തോന്നാറുണ്ട്. അത് യഥാർത്ഥത്തിൽ സത്യം തന്നെ ആയിരുന്നു. ഷീല ആൻറിയുടെ കണ്ണും
💬 Comments
View all comments