0%

Chapter Title : ഷീല ആൻറി [Suma]

Author : kkstories Read All Parts 2.8K

മാത്രം ഇടാൻ ഉള്ളത് ആണ്. ആൻറിയുടെ മുഖത്ത് ഒരു കള്ള ചിരി മാത്രം ഉണ്ടായി. എടീ ഈ ഡ്രസ്സുകൾ കമ്പനിയുടെ അടുത്തുള്ള ഗസ്റ്റ് ഹൗസിൽ വച്ചാൽ മതി. ആൻറി കമ്പനിയിലേക്ക് വന്ന് കഴിയുമ്പോൾ ഗസ്റ്റ് ഹൗസിൽ പോയി ഓരോ ദിവസവും ഓരോ ടൈപ്പിലുള്ള ഡ്രസ്സുകൾ എടുത്ത് ഇടണം. എടി അടുത്ത ആഴ്ച കമ്പനിയിൽനിന്നും ടൂർ പോകുന്ന ദിവസം ആണ്. ആൻറി വരില്ലേ ടൂറിന്. പിന്നെ നിൻറെ കൂടെ എവിടേക്കും വരാൻ ഈ ആൻറി റെഡി ആണ്. എടാ എനിക്ക് പണ്ടേ യാത്ര പോകുന്നതിനോട് ഒരുപാട് ഇഷ്ടമുള്ള പെണ്ണാണ്. പക്ഷേ എനിക്ക് അതിനുള്ള ഭാഗ്യം ഇല്ലായിരുന്നു. ഇപ്പോൾ നിന്റെയൊപ്പം കറങ്ങി നടക്കുവാനുള്ള ഭാഗ്യം ഉണ്ടായി. അതുകൊണ്ട് നീ എവിടേക്ക് വിളിച്ചാലും ഞാൻ നിന്റെയൊപ്പം വരും. എടി എന്റെ മനസ്സിന് ഒരുപാട് സന്തോഷം ആയി. ഞാൻ സ്നേഹിച്ച എൻറെ ആൻറിയുടെ മനസ്സ് എനിക്ക് കിട്ടിയല്ലോ. എടി എങ്കിൽ നമുക്കൊന്ന് ഇനി ഡ്യൂട്ടി പാർലറിൽ പോകണം. ഞാൻ ഷീല ആന്റിയെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി മുഖമൊക്കെ ഫേഷ്യൽ ചെയ്തു പിരികം ത്രഡ് ചെയ്തു ഒന്നു കൂടി സുന്ദരി ആക്കി. അവിടന്ന് ഞങ്ങൾ കമ്പനിയിലേക്ക് പോയി. കമ്പനിയിലെ സ്റ്റാഫിനൊക്കെ പരിചയപ്പെടുത്തി. സ്റ്റാഫിനോട് ആൻറി എൻറെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് പറഞ്ഞു. ഞാൻ ഇല്ലാത്ത സമയത്ത് ആൻറി ആയിരിക്കും കമ്പനിയുടെ ചുമതല മുഴുവനും. ഞാൻ ആൻറിയെ കമ്പനി ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ഗസ്റ്റ് ഹൗസിലെ മുകളിലെ ഒരു ബെഡ്റൂം ഞാൻ ആൻറി ആയി തുറന്നു കൊടുത്തു. ആന്റിയോട് പറഞ്ഞു ഈ ബെഡ്റൂം ആൻറിക്ക് ഉള്ളത്

💬 Comments

View all comments