Chapter Title : ഷീല ആൻറി [Suma]
എനിക്ക് ഒരു നിർബന്ധം ഉണ്ട് കമ്പനിയിൽ വെച്ച് നമ്മളുടെ സ്നേഹബന്ധം ഒരു കാരണവശാലും നീ എന്നോട് കാണിക്കരുത്. കമ്പനിയിൽ ആയിരിക്കുന്ന സമയത്ത് ഞാൻ നിന്റെ സാറ് മാത്രം ആയിരിക്കണം മനസ്സിൽ. ആൻറി ഞാൻ പറഞ്ഞതെല്ലാം സമ്മതിച്ചു. വൈകുന്നേരം 5 മണി കഴിഞ്ഞപ്പോൾ കമ്പനിയിലെ സ്റ്റാഫ് ഒക്കെ പോയി കഴിഞ്ഞു ഞാൻ ആൻറി വീട്ടിൽ കൊണ്ട് ചെന്ന് ആക്കി കൊടുത്തു. ആൻറിയുടെ പെൺമക്കൾ വീട്ടിൽ ഉണ്ടായിരുന്നു. അവർ വന്ന് അമ്മയോട് ചോദിച്ചു എങ്ങനെ ഉണ്ട് അമ്മേ സാം ചേട്ടൻറെ കമ്പനിയിലെ പുതിയ ജോലി. അപ്പോൾ ആൻറി ഇങ്ങനെ പറഞ്ഞു. എടി അമ്മ ആഗ്രഹിച്ചതിലും വലിയ ഒരു ജോലി തന്നെയാണ് എൻറെ ഇച്ചായൻ എനിക്ക് തന്നത്. അമ്മയ്ക്ക് ഒരുപാട് സന്തോഷം ആയി എന്താ അമ്മേ ചേട്ടനെ സ്നേഹത്തോടെ ഇച്ചായ എന്നൊക്കെ വിളിക്കുന്നത്. എടി അമ്മയുടെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞ് എന്നെ സ്നേഹിച്ചു ഒപ്പം കൊണ്ട് നടക്കുന്ന ഇവനെ ഞാൻ എങ്ങനെ ഇച്ചായ എന്ന് വിളിക്കാതെ ഇരിക്കും. നിങ്ങളുടെ ഈ അമ്മയ്ക്ക് എന്നും ഇനി ഇവൻ ഇച്ചായൻ ആയിരിക്കും. എടീ ഈ അമ്മ മനസ്സ് തുറന്ന് ഇച്ചായനെ സ്നേഹിച്ചോട്ടെ. ആൻറിയുടെ പെൺമക്കൾ ഇങ്ങനെ പറഞ്ഞു. അമ്മേ ചേട്ടനെ സ്നേഹിച്ചോളൂ. അമ്മയുടെ സന്തോഷം ആണ് ഞങ്ങൾക്ക് വലുത്. ചേട്ടാ ഞങ്ങളുടെ അമ്മയെ അത്രയ്ക്ക് ഇഷ്ടം ആണോ. ഞങ്ങളുടെ അമ്മയെ ഒരുപാട് നാളായി സങ്കടത്തോടെ കാണുന്നു. ചേട്ടാ ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയുള്ളൂ ഞങ്ങളുടെ അമ്മ ഇതുപോലെ സന്തോഷവതി ആയി കാണുന്നത്. അപ്പോൾ ഞാൻ അവരോട് പറഞ്ഞു. നിങ്ങളുടെ അമ്മ എൻറെ സ്വന്തം ആൻറി അല്ലേ.
💬 Comments
View all comments