Chapter Title : ഷീല ആൻറി [Suma]
അതേ ചൊല്ലി കമ്പനിയിൽ വേറെ പ്രശ്നങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് അവൻറെ ആഗ്രഹത്തിന് ഞാൻ എതിർത്തില്ല. സുനിൽ എന്നോട് ചോദിച്ചു. സാർ മാഡം എന്തിയെ, അവരൊക്കെ റെഡിയായി നിൽക്കുകയാണ് പുറത്തേക്ക് പോകുവാൻ. സുനിൽ നീ അവരെയും കൊണ്ട് പൊയ്ക്കൊള്ളൂ. ഞങ്ങൾ റെഡി ആയിട്ട് വന്നോളാം. സുനിലിന്റെ നോട്ടം മുഴുവനും മുറിക്ക് ഉള്ളിലേക്ക് ആയിരുന്നു. സുനിൽ പോയി കഴിഞ്ഞപ്പോൾ ഞാൻ വാതിൽ അടച്ച് കുറ്റി ഇട്ടു. എടി പോരെ....
ആൻറി വന്നിട്ട് ചോദിച്ചു.
ഇച്ചായാ ആരായിരുന്നു വന്നത്.
എടി അത് നമ്മുടെ കമ്പനി ഡ്രൈവർ സുനിൽ ആയിരുന്നു. അവരൊക്കെ പുറത്ത് കറങ്ങുവാൻ പോകാൻ റെഡിയായി എന്ന് പറഞ്ഞതാണ്.
ഇച്ചായ അവൻ ആളത്ര ശരിയല്ല. അവൻ എന്നെ ട്യൂൺ ചെയ്യുന്നതായി എനിക്ക് തോന്നി.
ഞാൻ ഷീല ആൻറിയുടെ അടുത്തേക്ക് ചെന്ന് മുടിയിൽ കുത്തിപ്പിടിച്ചിട്ട് പറഞ്ഞു. എൻറെ ഒപ്പം പല മീറ്റിംഗ് വരുമ്പോൾ പലവരും ആയി നീ പരിചയപ്പെടേണ്ടി വരും. നിന്റെ ഭംഗിയും ശരീരവും കൊതിച്ചു പലരും നിന്നെ ഒന്ന് കിട്ടുവാൻ പ്രപ്പോസ് ചെയ്തെന്ന് വരും. അത്രത്തിലുള്ള പ്രൊപ്പോസൽ നീ വീണുന്ന് ഞാൻ അറിഞ്ഞാൽ അന്ന് തീരും നമ്മുടെ ബന്ധം. കാരണം ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം മുതൽ നീ എന്റേത് മാത്രം ആയിരിക്കണം എന്നുള്ള ആഗ്രഹം എനിക്ക് ഉണ്ട്. എൻറെ അങ്കിൾ പോലും നിൻറെ ശരീരം സ്നേഹിക്കുന്നത് എനിക്ക് ഇഷ്ടം അല്ല. നീ എന്നും എനിക്ക് മാത്രം ഉള്ളവൾ ആയിരിക്കണം. ഷീല ആൻറി കൈകൾ കൊണ്ട് എന്റെ തലയിൽ പിടിച്ചിട്ട് എൻറെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് ആൻറി പറഞ്ഞു.
ഞാൻ
💬 Comments
View all comments