0%

Chapter Title : ഷീല ആൻറി [Suma]

Author : kkstories Read All Parts 2.7K

യൊക്കെയോ എന്നോടുള്ള ഇഷ്ടം തുടങ്ങിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അത് ഇങ്ങനെ ആയിരുന്നു.

ചേച്ചി അമ്മേ സാം എന്തൊരു സ്നേഹം ഉള്ളവൻ ആണ്. അവൻ എന്നെ എല്ലാം ദിവസവും ഫോണിൽ വിളിക്കാറുണ്ട്. അവൻ കെട്ടുന്ന പെണ്ണിൻറെ ഭാഗ്യം ആണ് ഇതു പോലെ ഒരു ഭർത്താവിനെ കിട്ടുന്നത്. അവൻ എന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരു തരി പോലും എൻറെ ഭർത്താവിനെ എന്നോട് ഇല്ലല്ലോ. അപ്പോൾ അതിനെ എൻറെ അമ്മ മറുപടി കൊടുത്തത് ഇങ്ങനെ ആണ്.

എടീ മോളെ എനിക്ക് അറിയാം നിൻറെ മനസ്സിലും അവനോട് ഉള്ള ഇഷ്ടം. മോളെ ഞാൻ പറയുന്നത് തെറ്റാണ് എന്ന് എനിക്ക് അറിയാം.

ഞാൻ മോളോട് പണ്ട് പറഞ്ഞിട്ടില്ലേ ഈ ചേച്ചി അമ്മയും പണ്ട് മറ്റൊരാളെ പ്രണയിച്ചു ഇരുന്നു എന്ന്.

നമ്മുടെ മനസ്സിൽ മറ്റൊരാളോട് ഇഷ്ടം തോന്നിയാൽ അത് മനസ്സിൽ തന്നെ ഒതുക്കി വെക്കുവാൻ ഉള്ളത് അല്ല. നമ്മുടെ മനസ്സിൽ അയാളോടുള്ള ഇഷ്ടം തുറന്നു കാട്ടണം.

എൻറെ മോൾക്ക് അവനോട് വല്ല ഇഷ്ടവും ഉണ്ടെങ്കിൽ മോള് അവനെ പ്രണയിച്ചോളൂ. ചേച്ചി അമ്മയ്ക്ക് അതിൽ യാതൊരു എതിർപ്പും ഇല്ലട്ടോ. ഒന്ന് പോ എന്റെ ചേച്ചി അമ്മേ.

അതൊക്കെ വലിയ തെറ്റ് ആണ്.

മോളുടെ മനസ്സിൽ പേടി ഉണ്ടെങ്കിൽ വേണ്ട. മോളുടെ മനസ്സിലെ ആഗ്രഹങ്ങൾ എൻറെ മോന് നൽകുവാൻ കഴിയും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് മോളോട് ചേച്ചി അമ്മേ ഇങ്ങനെ പറഞ്ഞത്. മോള് ചേച്ചി അമ്മയോട് ക്ഷമിക്കണം അതൊക്കെ മറന്നേക്കു.

അയ്യോ എനിക്ക് ചേച്ചി അമ്മയോട് ഒരു ദേഷ്യവും ഇല്ല. ചേച്ചി അമ്മയുടെ മനസ്സ് നല്ലത് ആയതു കൊണ്ട്

💬 Comments

View all comments