Chapter Title : ഷീലാവതി [രതീന്ദ്രൻ]
അവളെവന്റെ നെഞ്ചിൽ തല ചായ്ച്ചു. തന്റെ പെണ്ണിന്റെ വിയർപ്പിന്റെ ചൂരിലും ചൂടിലും അവളെ കൂടുതൽ തന്നിലേക്ക് അടുക്കി പിടിച്ചു അവളുടെ നെറുകയിൽ ഒരു മുത്തം കൂടി നൽകാൻ ആയി അവൻ മുന്നോട്ടാഞ്ഞതും...
വലിയ ഒരു ശക്തി തങ്ങളെ തള്ളി മാറ്റും പോലെ എന്തോ ഒന്ന് തോന്നിയതെ ഓർമ ഉള്ളു.
ന്റുമോ....... പാത്തുവിന്റെ ശബ്ദം മാത്രമേ അവൻ പിന്നെ കേട്ടുള്ളു.
അവരിരുവരും നിലം പതിച്ചു വീണു.എല്ലാം ഒറ്റ നിമിഷം കൊണ്ട് തന്നെ സംഭവിച്ചിരുന്നു.
കിടന്ന കിടപ്പിൽ തന്നെ ആദി തിരിഞ്ഞു നോക്കിയപ്പോളാണ് ശെരിക്കും ഞെട്ടിയത്.
അമ്മ......!
💬 Comments
View all comments