0%

Chapter Title : ഷീനാ തോമസ് 3 (ഓർമ്മക്കുറിപ്പുകൾ)

Author : kkstories Read All Parts 336

ഞാൻ പേടിയോടെ പറഞ്ഞു പരിചയം ഇല്ലാത്തവരുമായി എനിക് അങ്ങേനെ ഒന്നും പറ്റില്ല ഞാൻ പറഞ്ഞു അയ്യടി മോളെ അപ്പൊ നിനക്കു പരിചയം ഉണ്ടെങ്കിൽ മാത്രം നീ കളിക്കാൻ കൊടുക്കൊള്ളു സുമം ചേച്ചി അല്പം ദേഷ്യത്തിൽ ചോദിച്ചു നീ മിണ്ടാതെ ഞാൻ പറയുന്നത്‌ കേട്ടാൽ മതി എന്നാലും ചേച്ചീ..... ടി പൊട്ടി പെണ്ണേ നിനക്കു ദോഷം വരുന്ന ഒരു കാര്യം ഞാൻ ചെയ്യില്ല പിന്നെ നമ്മളുടെ ലക്‌ഷ്യം നി മറക്കരുത്‌ ഇനി ആലോചിച്ചു സമയം കളയാൻ പറ്റില്ല . നീ ഇപ്പോ പറയണം നമുക്കു അവരെ നന്നാക്കി എടുക്കാനോ വേണ്ടയോ വേണ്ടങ്കിൽ ഇപ്പൊ നമുക്ക് ഇതു വിടാം എനിക് എന്റെ അനിയനെ രക്ഷിക്കണം ചേച്ചി പക്ഷേ ... ഒരു പക്ഷയെയും ഇല്ല നിനക്കു കുഴപ്പം വരാതെ ഞാൻ നോകാം പിന്നെ ജിനു നെ നി അറിയും അന്നു എന്റെ കുറച്ചു ഫ്രണ്ട്‌സ് ഇവിടെ വന്നിലേ ആ കൂട്ടത്തിൽ കാർ ഓടിച്ചു വന്ന മീശ ഇല്ലാത്ത ചുള്ളൻ ചെക്കാൻ അഹ് നീ മറന്നോ നിന്നെ പരിചയ പെട്ടല്ലോ നിനക്കു പ്രസംഗമത്സരതൽ സമ്മാനം കിട്ടിയ ദിവസം അന്നു സമ്മാനം കിട്ടി എന്നു പറഞ്ഞപ്പോ പോക്കറ്റിൽ നിന്നു ഒരു പേന ഗിഫ്റ് തന്നിലെ ആ ചേട്ടൻ മമ്മ ഓർമയുണ്ട് ഞാൻ പറഞ്ഞു ബ്ലാക്ക്‌ ഷർട്ടും ഇട്ടു വന്ന വെളുത്ത ചേട്ടൻ അല്ലേ അതു തന്നെ അന്നേ അവൻ നിന്നെ പറ്റി ചോദിച്ചു പിന്നെ ഇടക് എന്നെ കാണുബോ ഒകെ അവൻ നിന്നെ പറ്റി ചോദിക്കും ആ കുഞ്ഞു ചാരക് സുഗം ആണോ എന്ന്

💬 Comments

View all comments