Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]
ആളാകുമ്പോൾ സംഗതി സേഫ് ആണ്. പരിചയമില്ലാത്ത ആരെങ്കിലും ആണെങ്കിൽ അത് സേഫ് ആയി കൊള്ളണമെന്നില്ല.
ശേഖറിന്റെ ഒട്ടുമിക്ക സുഹൃത്തുക്കളെയും അനിതയ്ക്ക് നന്നായി അറിയാം.
" ഇത് എനിക്ക് നിനക്കും നന്നായി പരിചയമുള്ള ആൾ തന്നെയാ... "
" അങ്ങനെയാണെങ്കിൽ ഞാൻ അറിയാതെ അയാൾക്ക് എന്നെ തുണിയില്ലാതെ കാണിച്ചു കൊടുത്താൽ മതി"
" എന്നാൽ ഞാൻ ഒരു ഐഡിയ പറയട്ടെ... "
"എന്താ ".
" താൻ... നമ്മുടെ മഹാഭാരതത്തിലെ ഗാന്ധാരിയെ പോലെ കണ്ണു മൂടികെട്ടിക്കൊണ്ട് തുണിയില്ലാതെ വരണം. പിന്നെ ശബ്ദം ഒന്നും കേൾക്കാതിരിക്കാൻ ആയിട്ട് എന്റെ ഹെഡ്സെറ്റ് വച്ചു പാട്ട് കേൾക്കാം.
അങ്ങനെയാവുമ്പോൾ വരുന്നത് ആരാണെന്ന് താൻ കാണുകയുമില്ല കേൾക്കുകയുമില്ല പോരെ... "
"ഓക്കേ... സമ്മതിച്ചു.... പിന്നെ പെണ്ണുങ്ങൾ ആരും വേണ്ട... ശേഖറിന്റ അടുത്ത് വേറൊരു പെണ്ണ് വെറുതെ നിൽക്കുന്നത് പോലും എനിക്കെന്തോ..." അത് പറഞ്ഞവൾ പിന്നെയും കൊഞ്ചി.
അത് കേട്ട് ശേഖർ ഉറക്കെ ചിരിച്ചു.
" എന്റെ പൊന്നേ... എനിക്ക് ഈ ഒരു പെണ്ണിനെ അല്ലാതെ വേറെ ആരെയും വേണ്ട..." അതും പറഞ്ഞ് ശേഖർ അവളുടെ മുഖം ചേർത്ത് പിടിച്ച് ഒരല്പം ഡീപ് ആയ ഫ്രഞ്ച് കിസ്സ് ചെയ്തു.
" പിന്നെ വരുന്ന ആളോട് പറഞ്ഞേക്ക്. എന്റെ ഫസ്റ്റ് ടൈം ആണെന്നും. അതുകൊണ്ട് ബോഡി ടച്ചിങ് ഒന്നും പാടില്ല എന്നും. " അനിത അങ്ങനെ പറഞ്ഞുകൊണ്ട് ശേഖറിനെ നോക്കി.
" ചുമ്മാ വെറുതെ ബോഡി ടച്ചിങ് ആണെങ്കിൽ അത് കുഴപ്പമില്ലല്ലോ " ശേഖർ അതും പറഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു.
" ചുമ്മാ ടച്ചിങ് കുഴപ്പമില്ല
💬 Comments
View all comments