Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]
ദിലീപും കാത്തിരുന്നു.
കാത്തു കാത്തിരുന്ന് അവസാനം വെള്ളിയാഴ്ച വന്നെത്തി.
വെള്ളിയാഴ്ച ഓഫീസിലേക്ക് ഇറങ്ങുമ്പോൾ, അന്നത്തെ ദിവസത്തിന്റെ പ്രത്യേകത അവളെ ഒന്ന് ഓർമിപ്പിക്കാൻ ശേഖർ മറന്നില്ല. അനിത പുഞ്ചിരിയോടെ മൂളി കേട്ടു.
" ഞാൻ കൃത്യം ഏഴു മണിയാവുമ്പോൾ എത്തും. നമ്മളുടെ അതിഥി വരുന്നത് 8 മണിക്കാണ്. നമുക്ക് ആവശ്യത്തിന് സമയം ഉണ്ട്. " ശേഖർ പറഞ്ഞതെല്ലാം അനിത അല്പം നാണത്തോടെ മൂളി കേട്ടു.
" ശേഖർ കൂടെയുണ്ടെങ്കിൽ ഞാൻ എന്തിനും റെഡിയാണ് " അനിത ശേഖരന്റെ പ്രസൻസ് ഒന്നുകൂടെ ഊട്ടി ഉറപ്പിച്ചു.
അനിതയുടെ മുഖം ചേർത്ത് പിടിച്ച് അവൾക്ക് ഒരു ഡിപ്പ് ഫ്രഞ്ച് കിസ്സ് സമ്മാനിച്ചുകൊണ്ട് ശേഖർ പറഞ്ഞു " ഞാനെപ്പോഴും കൂടെയുണ്ടാവും... പോരേ? "
മതിയെന്ന് അവൾ തലകുലുക്കി.
അന്ന് ഓഫീസിൽ ചെന്നപ്പോൾ ദിലീപ് ലീവിലാണെന്ന് അറിഞ്ഞു. ആദ്യം അത് കേട്ട് ശേഖർ ഒന്ന് സംശയിച്ചു. അവൻ ഉടൻ തന്നെ ദിലീപിനെ ഫോണിൽ വിളിച്ചു.
" അളിയാ ഇന്ന് എനിക്ക് വല്ലാത്ത എക്സൈറ്റഡ്.. നമ്മുടെ പരിപാടി... എനിക്ക് അതിനെക്കുറിച്ച് ഓർക്കുമ്പോൾ മറ്റൊന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല അതുകൊണ്ടുതന്നെ ഓഫീസിൽ വന്നിട്ടും കാര്യമൊന്നുമില്ല...
ഞാൻ ഒന്ന് ലീവെടുത്തു മനസ്സാകെ ഒന്ന് തണുക്കട്ടെ ആകെ ചൂട് പിടിച്ചിരിക്കുകയാണ്.... പറഞ്ഞപോലെ വൈകുന്നേരം 8 മണിയാകുമ്പോൾ തന്നെ ഞാൻ അവിടെ എത്തും മാറ്റം ഒന്നും ഇല്ലല്ലോ? "
" ഏയ് ഒരു മാറ്റവുമില്ല നിന്നെ കാണാതിരുന്നപ്പോൾ വിളിച്ചെന്നേയുള്ളു എന്തായാലും വൈകുന്നേരം കാണാം " അതും പറഞ്ഞ് ശേഖർ ഫോൺ കട്ട് ചെയ്തു.
അപ്പോഴാണ് ശേഖറിനും തോന്നിയത് താനും വളരെ എക്സൈറ്റഡ് ആണ്. ദിലീപിനെ
💬 Comments
View all comments