0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 332.4K

ശേഖർ തിരിച്ചും.

" അജയാ... ഗുഡ് നൈറ്റ് "

"ങാ... ഗുഡ് നൈറ്റ് സാർ " പഠിക്കുന്ന സ്കൂളിലെ ഏതോ ഒരു അധ്യാപകന് ഗുഡ് നൈറ്റ് കൊടുക്കുന്നതു പോലെ അജയൻ യാന്ത്രികമായി പറഞ്ഞു.

സാഹചര്യങ്ങളോട് അവൻ അപ്പോഴും പൊരുത്തപ്പെട്ടിരുന്നില്ല. ഓരോ തവണ അനിതയെ നോക്കുമ്പോഴും അവന് കാമം കത്തി കയറുന്നുണ്ടായിരുന്നു ഒപ്പം പേടിയും. അവന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ തലപൊക്കി.

ശേഖറും അനിതയും ഈ വീടും എല്ലാം പരിചയമായി വരുന്നതേയുള്ളൂ. ഇതിനുമുമ്പ് പ്രേമലത ശേഖറിന്റെയും അനിതയുടെയും ഫോട്ടോ കാണിച്ചു കൊടുത്തിരുന്നു. അനിതയുടെ ഫോട്ടോ അന്ന് കണ്ടപ്പോഴേ അവന് അവരെ ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാമെന്ന് തോന്നിയിരുന്നു. ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരിയാണെന്ന് കണ്ടപ്പോൾ മനസ്സിലായി.

മുറിയിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ ശേഖറിന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. സ്വന്തം ബെഡ്റൂമിൽ മറ്റൊരു തന്നെ കയറ്റി നിർത്തിയിട്ട് താൻ ഇറങ്ങി നടക്കുകയാണ്.

ദിലീപുമായുള്ള കളിയിൽ താൻ ബെഡ്റൂമിൽ തന്നെ ഉണ്ടായിരുന്നു. തന്റെ ഭാര്യ തന്റെ കൺമുന്നിൽ സേഫ് ആയിട്ടുണ്ടായിരുന്നു. പിന്നീട് കളി നടന്നപ്പോൾ സേഫ് അല്ലാതെ ആയി എന്ന് തോന്നിയതേയില്ല.

കാരണം എത്രയൊക്കെ ദേഷ്യം നടിച്ചാലും അവരുടെ കളി താൻ ആസ്വദിച്ചിരുന്നു എന്നത് ഒരു നഗ്നസത്യം തന്നെയാണ്. ആ ഒരു കാര്യത്തിൽ മനസാക്ഷിയെ വഞ്ചിക്കാൻ വയ്യ.

പക്ഷേ തന്റെ ഭാര്യയുമായി ദിലീപിന് ഒരു മാനസിക ബന്ധം ഉണ്ടാകുന്നത് ശേഖറിന് ഒട്ടും സഹിക്കാൻ പറ്റില്ല. ശാരീരിക ബന്ധം വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യാം.

അതിനും ശേഖറിന് പാതിമനസേ ഉള്ളൂ. ചുരുക്കത്തിൽ അനിതയെ ആരുമായിട്ടും ഷെയർ ചെയ്യാനും വയ്യ എന്നാൽ ചില ഫാന്റസികൾ നടന്നു കാണണം എന്നും

💬 Comments

View all comments