Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
നിന്നും നഗ്നനായി ഇറങ്ങിവന്നു. അവൻ വന്ന് കട്ടിലിൽ ഇരുന്നു.
അവൻ എന്തൊക്കെയോ ആലോചിക്കുന്നുണ്ട്. വെള്ളം പോയിട്ടും അവന്റെ അണ്ടി അല്പം പൊങ്ങി തന്നെയാണ് നിൽക്കുന്നത്. ഇനിയും ഒരു കളിക്കുള്ള സാധ്യത ഉണ്ടെന്ന് ശേഖറിന് മനസ്സിലായി.
അല്പം കഴിഞ്ഞപ്പോൾ അനിതയും ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു. അവളും തുണിയൊന്നും ഉടുത്തിട്ടില്ല പൂർണ നഗ്ന തന്നെ.
"ശേഖർ സാർ ഇന്ന് ഇനി ബെഡ്റൂമിലേക്ക് വരുമോ?"
"ശ്ശോ... ഈ അജയനോട് എത്രവട്ടം പറഞ്ഞാലാണ്.. അജയൻ വന്നേ, ഞാൻ കാണിച്ചു തരാം.. ശേഖർ സ്റ്റഡി റൂമിൽ ഉണ്ട് നമുക്ക് ശേഖറിനോട് തന്നെ ചോദിക്കാം..."
അനിത പറയുന്നത് കേട്ട് പുറത്തുനിന്ന ശേഖർ ഒന്ന് ഞെട്ടി. അവൾ സ്റ്റഡി റൂമിലേക്ക് വരാൻ പോവുകയാണോ. ചിലപ്പോൾ വെറുതെ ഒരു ആവേശത്തിന് പറഞ്ഞതാവും. ശേഖർ ജാഗരൂകനായി നിന്നു.
"വേണ്ട സാറിനെ ബുദ്ധിമുട്ടിക്കുകയൊന്നും ഒന്നും വേണ്ട... ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു"
"എന്ത് ബുദ്ധിമുട്ട്? എന്റെ ശേഖറിനെ എനിക്കറിയാം. ഒരു ബുദ്ധിമുട്ടും ഇല്ല... അജയൻ വാ... നമുക്ക് ഒരുമിച്ച് പോകാം"
"ഇങ്ങനെയോ... ഡ്രസ്സ് ഒന്നും ഇടണ്ടേ"
"ഇങ്ങനെ തന്നെ പോയാൽ മതി. എന്റെ ശേഖറിനെ എനിക്കറിയാവുന്നത് പോലെ വേറെ ആർക്കും അറിയില്ല. അജയൻ എന്റെ കൂടെ വന്നാൽ മാത്രം മതി."
"ഞാൻ വരാം പക്ഷേ സാർ ദേഷ്യപ്പെട്ടാൽ..."
"ഇപ്പോൾ എന്റെ കൂടെ വന്നാൽ അജയന്റെ അനിയന്റെ ജോലിക്കാര്യം ഞാൻ ഉറപ്പു നൽകാം"
അത് കേട്ടതും അജയന്റെ മുഖത്ത് പൂത്തിരി കത്തിച്ച സന്തോഷം.
"ശരിക്കും വെറുതെ കൊതിപ്പിക്കരുത്.." കട്ടിലിരുന്ന അജയൻ സന്തോഷത്തോടെ ചാടി എഴുന്നേറ്റു.
"ദേ എന്റെ ശേഖർ കെട്ടിയ ഈ താലി
💬 Comments
View all comments