Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
ഞാൻ ഹാപ്പിയാണ്... താങ്ക്സ് അളിയാ... അപ്പ ഗുഡ് നൈറ്റ് "
"ഗുഡ് നൈറ്റ്..." ശേഖർ ഫോൺ കട്ട് ചെയ്തു. അവൻ ഫോണിന്റെ സ്ക്രീനിൽ നോക്കി വെറുതെ ചിരിച്ചു.
"അനിതയുടെ മനസ്സിൽ നിനക്ക് എന്തെങ്കിലും സ്ഥാനം ഉണ്ടോ എന്ന് നിന്നെക്കൊണ്ടു തന്നെ ഞാൻ ടെസ്റ്റ് ചെയ്യിക്കും." വാട്സാപ്പിൽ ഉള്ള ദിലീപിന്റെ പ്രൊഫൈൽ നോക്കി അവൻ പറഞ്ഞു.
അപ്പോൾ ബെഡ്റൂമിൽ നിന്നും ചില ശബ്ദങ്ങൾ കേട്ടു. അടുത്ത കളി അവർ തുടങ്ങിക്കാണും എന്ന് ശേഖറിന് മനസ്സിലായി. അവൻ പതിയെ എഴുന്നേറ്റു.
ഒരു ചെറുപുഞ്ചിരിയോടെ അവൻ ബെഡ്റൂമിന്റെ അടുത്തേക്ക് നടന്നു.
(തുടരും)
💬 Comments
View all comments