0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 270.3K

തന്നെ അവൻ ക്യാബിനിലേക്ക് ചെന്നു. കൈകൊണ്ട് ഒരു വിഷിങ് പോലെ കാണിക്കുക മാത്രമാണ് അവൻ ചെയ്തത്.

അവന്റെ ക്യാബിനിൽ ടേബിളിന്റെ പുറത്ത് കമ്പനി ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും പിന്നെ അവന്റെ പേഴ്സണൽ ലാപ്ടോപ്പും ഉണ്ട്. പതിവുപോലെ അവൻ കമ്പനി ഡെസ്ക്ടോപ്പ് ലോഗിൻ ചെയ്തു. ക്ലയന്റ്‌സ് അവന് അയച്ച ഇ-മെയിൽ ഒക്കെ ചെക്ക് ചെയ്തു. അങ്ങനെ കുറച്ചു സമയം പോയി. ദിലീപ് പതിവുപോലെ ക്യാബിനിൽ വന്നു.

"അളിയാ ഗുഡ്മോണിങ്..."

"ആ ഗുഡ് മോർണിംഗ്..."

"നീ രാവിലെ തന്നെ തിരക്കിലാണല്ലോ?"

"ലോട്ടസ് പ്രോജക്ടിനെ കുറിച്ച് നിനക്ക് വല്ല ഇമെയിലും കിട്ടിയിരുന്നോ?" ശേഖറിന്റെ ഒഫീഷ്യൽ ചോദ്യം ദിലീപിന് ഒരല്പം മടുപ്പ് പോലെ തോന്നി.

"അതൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല ഇതുവരെ. നീ തിരക്കിൽ അല്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?"

"ഞാൻ ഒരല്പം തിരക്കിൽ തന്നെയാണ് എന്നാലും നീ ചോദിച്ചോ.." ദിലീപ് എന്താണ് ചോദിക്കാൻ പോകുന്നതെന്ന് ശേഖറിന് അറിയാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവൻ ദിലീപിനോട് അത് പറഞ്ഞത്.

"എടാ അനിത ഒരിക്കൽ കൂടി സമ്മതിക്കുമോ?"

"അതൊക്കെ നിന്റെ മിടുക്ക് പോലിരിക്കും. പിന്നെ നിനക്ക് ഞാൻ ഒരു ചാൻസ് തരാം."

"എടാ അളിയാ അങ്ങനെ പറഞ്ഞാൽ പറ്റില്ല. നിന്റെ ഭാര്യ നിന്നെ മാത്രമേ അനുസരിക്കൂ. പിന്നെ നീ എന്നെ കനിഞ്ഞൊന്ന് ഹെല്പ് ചെയ്യണം" ദിലീപ് അപേക്ഷിക്കുന്ന മട്ടിൽ പറഞ്ഞു.

"ഹെൽപ്പൊക്കെ ഞാൻ ചെയ്യാം. ബട്ട്‌ നീ പിന്നെ വേറെ പ്രശ്നമൊന്നും ഉണ്ടാക്കില്ലല്ലോ?" ശേഖർ ഒരല്പം ഗൗരവ ഭാവത്തിൽ തന്നെയാണ് ദിലീപിനോട് അത് ചോദിച്ചത്.

"അളിയാ എന്നെ നിനക്കറിഞ്ഞൂടെ.... ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല... എനിക്ക് ഒന്നൂടൊന്ന്

💬 Comments

View all comments