0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 286K

അവരെ കാണില്ല. ശേഖർ പക്ഷേ തിരിഞ്ഞു നോക്കിയില്ല. വാഷിംഗ്‌ മെഷീന് അടുത്തെത്തി വാഷിംഗ് മെഷീന്റെ അടപ്പ് തുറക്കാൻ ഒരുങ്ങി.

"ശേഖർ... മൈ ബേബി..." പിന്നിൽ നിന്നുള്ള അനിതയുടെ വിളി കേട്ട് ശേഖർ വീണ്ടും തിരിഞ്ഞു നോക്കി. അനിത അജയന്റെ കൈപിടിച്ച് ശേഖറിനെ വിളിച്ചുകൊണ്ട് നടന്നുവരികയാണ്. അല്പം ബലത്തിലാണ് അവൾ അജയനെ പിടിച്ചു വലിക്കുന്നത്. കാരണം അജയന് നടന്നുവരണം എന്ന് താല്പര്യമില്ലെന്ന് തോന്നുന്നു. 'താൻ നിൽക്കുന്നതുകൊണ്ട് ആയിരിക്കണം.' ശേഖർ അങ്ങനെ മനസ്സിൽ കരുതി. അനിത അജയനെയും വലിച്ചുകൊണ്ട് അടുക്കളയിൽ കയറി അടുക്കള അകത്തുനിന്നും പൂട്ടി. ഇനിയിപ്പോൾ ആരും അടുക്കളയിലേക്ക് വരില്ല.

"എന്താ മോളെ?" ഇനി എന്തൊക്കെയാണ് അനിത കാട്ടിക്കൂട്ടാൻ പോകുന്നത് എന്നുള്ള ഒരു പരിഭ്രമം ശേഖറിന്റെ മുഖത്ത് ഉണ്ടായിരുന്നു.

"ബേബി എന്തായാലും വാഷിംഗ് മെഷീൻ ഒന്ന് സ്റ്റാർട്ട് ചെയ്തേക്ക്... ഇത് ഡെയിലി യൂസ് ചെയ്യാത്തതുകൊണ്ട് ഞാൻ ഇത് എങ്ങനെയാണെന്ന് മറന്നു പോയി..." സത്യത്തിൽ ആ വീട്ടിലെ വാഷിംഗ് മെഷീൻ മേടിച്ചപ്പോൾ ഒന്ന് യൂസ് ചെയ്തതല്ലാതെ ശേഖർ പിന്നെ യൂസ് ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങൾ എല്ലാം അനിതയുടെ മാത്രം കുത്തകയാണ്. ശേഖർ എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ അവൾ തടയും. വീട്ടുജോലികൾ ഒന്നും തന്നെ ശേഖറിനെ കൊണ്ട് ചെയ്യിക്കില്ല. കാരണം അതിനുള്ള വീട്ടുജോലികൾ ഒന്നും തന്നെ അവിടെ ഇല്ല എന്നുള്ളതാണ്. ആഴ്ചയിൽ ഒരിക്കൽ പുറത്തുനിന്നും ഒരു ജോലിക്കാരി വന്നു മുറികളെല്ലാം ക്ലീൻ ചെയ്യും.

"ശരി മോളെ..." അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ അജയന്റെ ജെട്ടി വാഷിംഗ് മെഷീനിലേക്ക് ഇട്ടു. എന്നിട്ട് അവൻ അത് ഓൺ ആക്കാൻ തുടങ്ങി.

"ബേബി സ്റ്റോപ്പ് ഓൺ ചെയ്യല്ലേ...

💬 Comments

View all comments