Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
വർത്തമാനം പോലെ തോന്നിയെങ്കിലും അവന് ഒരു കൺഫ്യൂഷൻ ബാക്കിയുണ്ടായിരുന്നു. അജയനുമായുള്ള ശാരീരിക ബന്ധം അനിത കൂടുതൽ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ഒരു ചെറിയ സംശയം മനസ്സിൽ നേരത്തെ വന്നിരുന്നു. പക്ഷേ ഇപ്പോൾ സംശയം ഒട്ടും ഇല്ല. അനിത ഇഷ്ടപ്പെടുന്നത് ശാരീരിക ബന്ധമല്ല. അതിലുപരി തന്റെ സന്തോഷം... തന്റെ ഹാപ്പിനസ് ആണ് മോൾക്ക് കാണേണ്ടത്. ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയതിൽ അവൻ മനസ്സുകൊണ്ട് ദൈവത്തിനോട് നന്ദി പറഞ്ഞു.
"ശേഖർ എന്താ ആലോചിക്കുന്നത്?" ശേഖർ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ടപ്പോൾ അനിത ചോദിച്ചു.
"ഞാൻ ശരിക്കും ദൈവത്തിന് നന്ദി പറയുകയായിരുന്നു."
"അതെന്താ ശേഖർ... ഇപ്പോൾ ഒരു നന്ദി പറച്ചിൽ?" കൗതുകത്തോടെ അനിത ചോദിച്ചു.
"എന്റെ ഹാപ്പിനസ് ആഗ്രഹിക്കുന്ന ഭാര്യ..... അതിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ഭാര്യ.... അങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ ഞാൻ സന്തോഷിക്കണ്ടേ?... ശരിക്കും ഞാൻ ദൈവത്തിന് നന്ദി പറയുന്നു. കൂട്ടത്തിൽ ദിലീപിനും പിന്നെ അജയനും..." ശേഖർ അങ്ങനെ പറഞ്ഞപ്പോൾ അനിത അവന്റെ വലിയ നെഞ്ചിലേക്ക് ചാഞ്ഞു.
"ഓ മൈ ശേഖർ.... ലവ് യു ബേബി..." അവൾ മന്ത്രിച്ചു കൊണ്ടിരുന്നു.
"മോൾക്ക് ഇഷ്ടമാണെങ്കിൽ അജയൻ പോകുന്നത് വരെ മോൾ അവന് കിടന്നു കൊടുത്തോളൂ... എനിക്ക് നോ പ്രോബ്ലം...."
"ഏയ്.... അങ്ങനെ പറഞ്ഞാൽ പറ്റില്ല... ബേബിക്ക് ഹാപ്പിയാണോ എന്നാണ് എനിക്ക് അറിയേണ്ടത്. ശേഖർ ഹാപ്പി ആകാൻ വേണ്ടി മാത്രം ഞാൻ അങ്ങനെ ചെയ്യും. ശേഖറിന് പ്രത്യേകിച്ച് ഹാപ്പിനെസ് ഒന്നുമില്ലെങ്കിൽ.... സാധാരണ മട്ടിൽ ആണെങ്കിൽ.... ഞാൻ അങ്ങനെ ചെയ്യത്തേയില്ല... ബികോസ് ഐ ഒൺലി വാണ്ട് യുവർ ഹാപ്പിനസ്" അത് പറഞ്ഞുകൊണ്ട് അവൾ അവനെ
💬 Comments
View all comments