Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
പോയാലോ?" സന്തോഷത്തോടെ അവൾ ശേഖറിനോട് ചോദിച്ചു.
"അതിനെന്താ പോകാം." അജയന്റെ പുറകിലായി നിന്നിരുന്ന ശേഖർ ചിരിച്ചുകൊണ്ട് അനിതയോട് പറഞ്ഞു.
"അജയന് മഴ നനയുന്നത് ഇഷ്ടമല്ലേ?" ശേഖർ അജയനോട് ചോദിച്ചു. അനിതയ്ക്ക് മഴ വളരെ ഇഷ്ടമാണ്. നല്ല മൂഡ് ആയിരിക്കുമ്പോൾ അവൾ മഴ ആസ്വദിക്കാൻ വേണ്ടി ടെറസിൽ ചെന്ന് മഴ നനയും. ചിലപ്പോൾ ഒക്കെ ശേഖറും ഉണ്ടാകും അവൾക്കൊപ്പം. മഴ നനയുന്ന പരിപാടി ശേഖറിന് അത്ര ഇഷ്ടമുള്ള കാര്യമൊന്നുമല്ല. പക്ഷേ അനിതയുടെ ഇഷ്ടം കണക്കിലെടുത്ത് അവനും ഒപ്പം കൂടും.
"അങ്ങനെ പ്രത്യേകം ഇഷ്ടമൊന്നുമില്ല എന്നാലും ഞാനും കൂടാം" അജയൻ ശേഖറിനോട് പറഞ്ഞു.
"എന്നാവാ... നമുക്ക് ടെറസിലേക്ക് പോകാം.." അങ്ങനെ പറഞ്ഞുകൊണ്ട് അനിത സ്റ്റെയർകേസ് കയറി. അല്പം ധൃതി പിടിച്ചാണ് അവൾ സ്റ്റെയർകെയ്സിന്റെ പടികൾ കയറിയത്.
"പതിയെ പോ ചിലപ്പോൾ വീഴും... മഴ ഇപ്പൊ തോരത്തൊന്നുമില്ല.." അനിത പെട്ടെന്ന് നടക്കുന്നത് കണ്ടപ്പോൾ കരുതലോടെ ശേഖർ പറഞ്ഞു. അനിത പെട്ടെന്ന് തന്നെ പടികൾ കയറി മുകളിൽ എത്തി. പെട്ടെന്ന് പടികൾ കയറുമ്പോൾ അവളുടെ ചന്തികൾ വളരെ വേഗത്തിൽ കുലുങ്ങുന്നത് കാണാൻ നല്ല ചന്തമാണ്. അനിതയ്ക്ക് പിന്നാലെ അണ്ടിയും കുലുക്കി അജയനും അവന്റെ പിന്നാലെ സാവധാനം ശേഖറും നടന്നു മുകളിൽ എത്തി.
പുറത്ത് മഴ നല്ലതുപോലെ തകർത്ത് പെയ്യുകയാണ്. അനിത ടെറസിലേക്കുള്ള വാതിൽ തുറന്നു നഗ്നയായി തന്നെ പുറത്തേക്ക് ഇറങ്ങി. കൈകളൊക്കെ വിരിച്ച് അവൾ വട്ടം കറങ്ങി കൊച്ചുകുട്ടികളെ പോലെ നല്ലതുപോലെ മഴ ആസ്വദിക്കാൻ തുടങ്ങി. അങ്ങനെ വട്ടം കറങ്ങുമ്പോൾ അവളുടെ ചന്തിയും മുലകളും ഒക്കെ കുലുങ്ങുന്നത് അജയനും ശേഖറും നോക്കി നിന്നു.
💬 Comments
View all comments