Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
മുറുകെപ്പിടിക്കുന്നുണ്ടായിരുന്നു.
അഭിലാഷ് തലയിണ താഴെ വീണത് കണ്ടില്ല എന്നുള്ളത് ശേഖറിന് ഒരു ആശ്വാസമായി. അവൻ പെട്ടെന്ന് തന്നെ അത് എടുത്ത് തിരികെ വച്ചു. എന്നിട്ട് അതിന്റെ തലയിണയുടെ കവറുകൾ ഊരി മാറ്റാൻ തുടങ്ങി. ബെഡ്ഷീറ്റും അവൻ മാറ്റി. അതെല്ലാം വാരിത്തറയിൽ ഇട്ടതിനുശേഷം അലമാരയിൽ നിന്നും എടുത്ത ബെഡ്ഷീറ്റ് അതിൽ വിരിക്കാൻ തുടങ്ങി. അലമാരയിൽ നിന്നെടുത്ത ബെഡ്ഷീറ്റിനൊപ്പം ഉണ്ടായിരുന്ന തലയിണയുടെ കവറുകളും ശേഖർ പെട്ടെന്ന് തന്നെ മാറ്റി. ബെഡ്ഷീറ്റും തലയിണയും ഒക്കെ ഭംഗിയായി ശേഖർ റെഡിയാക്കി.
"ആ ബെഡ്ഷീറ്റ് മടക്കി വെക്കടാ...." താഴെ കിടക്കുന്ന ബെഡ്ഷീറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് അഭിലാഷ് പറഞ്ഞു.
ഇതിനു മുൻപ് വിരിച്ചിരുന്ന ബെഡ്ഷീറ്റ് ശേഖർ ചുരുട്ടിക്കൂട്ടി താഴെ ഇട്ടിരിക്കുകയായിരുന്നു. ഇത്തവണ എടാ എന്ന് മാത്രമാണ് അഭിലാഷ് വിളിച്ചത്. അവൻ തെറി ഒന്നും വിളിച്ചില്ല. കുറച്ചു ഹുമിലിയേഷൻ മാത്രമേ ചെയ്യൂ എന്ന് അഭിലാഷ് പറഞ്ഞത് ശേഖർ ഓർത്തു. അവൻ പറഞ്ഞ വാക്ക് പാലിക്കുന്നുണ്ട്.
താഴെ ഇട്ടിരുന്ന ബെഡ്ഷീറ്റ് ശേഖർ മടക്കി വയ്ക്കാൻ തുടങ്ങി. അഭിലാഷിന്റെ വായിൽ നിന്ന് എന്തെങ്കിലും കേൾക്കുമോ എന്നുള്ള ചിന്തയാൽ അവൻ അവരുടെ ഭാഗത്തേക്ക് നോക്കിയതേയില്ല. ഉമ്മ വയ്ക്കുന്നതിന്റെയും ചപ്പുന്നതിന്റെയും ഒക്കെ ശബ്ദങ്ങളാണ് അവൻ കേട്ടത്. താഴെക്കിടന്ന് ബെഡ്ഷീറ്റ് മടക്കിയതിനു ശേഷം അവൻ അലമാരയിലേക്ക് തന്നെ അത് വച്ചു. അതിനുശേഷം ആണ് അവൻ തിരിഞ്ഞു നോക്കിയത്.
അഭിലാഷും അനിതയും ഇപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മ വയ്ക്കലും ഒക്കെയാണ്. ഇനി എന്താണ് ചെയ്യേണ്ടത് എന്നുള്ള സംശയത്തിൽ ശേഖർ നിന്നു. അപ്പോഴാണ് അവൻ ഏത്തമിടുന്ന കാര്യത്തെക്കുറിച്ച് ഓർത്തത്. മുൻപ് എത്രവരെ എണ്ണിയിരുന്നു എന്നുള്ള കാര്യം അവൻ മറന്നു പോയി.
💬 Comments
View all comments