Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
ചേർന്നുനിന്നു. ചെയ്ത മനസ്സുകൊണ്ട് അഭിലാഷിന് നൂറിൽ നൂറ് മാർക്ക് കൊടുത്തു. ഇവൻ ഒന്നാന്തരം കളിക്കാരൻ തന്നെ. സുധാമണിയുടെ വരൻ ഒട്ടും മോശമല്ല. ഇവന്റെ ഇതുപോലെയുള്ള ഒരു കളി നേരത്തെ കണ്ടിരുന്നെങ്കിൽ അവനുമായി ഒരു ഈഗോ തർക്കത്തിന് താൻ പോകില്ലായിരുന്നു. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇവിടെവെച്ച് ഒരു വാണം വിട്ടു കഴിഞ്ഞാൽ അത് അവന് കൂടുതൽ പ്രോത്സാഹനമാകും. അത് വേണ്ട തൽക്കാലം അത് ചെയ്യേണ്ട.

താനും അവനും തമ്മിലുള്ള ബെറ്റിൽ അവൻ പാസായി. അവന് തന്റെ ഭാര്യയെ കളിക്കാൻ കിട്ടി. ഇനി അവന് ഒരു ലക്ഷം രൂപ പേ ചെയ്യണം. അത് വെറും നിസ്സാരമാണ്. പക്ഷേ ഒരാഴ്ച അനിതയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. അതാണ് ശേഖറിന് ഒരു ഇടിത്തീ പോലെ തോന്നിയത്. ഒരു മാസത്തേക്ക് കൂടെ കിടക്കാൻ പാടില്ല. അത് ഒരു അറ്റ കൈ പ്രയോഗം ആയിരുന്നു. അനിത തന്റെ അടുത്തേക്ക് വരുമെന്ന് കരുതി പറഞ്ഞു പോയതാണ്. പക്ഷേ അവൾക്ക് വേണ്ടത് താൻ മറ്റു പെണ്ണുങ്ങളെ നോക്കരുത് എന്ന കണ്ടീഷൻ ആയിരുന്നു.
അനിത വെറും പാവമാണ്. അവൾ താൻ പറയുന്നതൊക്കെ അനുസരിക്കും. ഇവിടെ നിന്ന് പോയി കഴിഞ്ഞാൽ പിന്നെ ഈ കണ്ടീഷനും മറ്റും വേണ്ട എന്ന് അവളോട് പറയണം. ഒരു മാസത്തേക്ക് അല്ല ഒരു വർഷത്തേക്ക് താൻ മറ്റു പെണ്ണുങ്ങളെ നോക്കില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ അവൾ എന്ത് കണ്ടീഷനും തയ്യാറാകും. അങ്ങനെ ഒരു വാക്ക് കൊടുത്തു കഴിഞ്ഞാൽ ഇവിടുത്തെ കണ്ടീഷനും മറ്റും അവൾ മറന്നോളും. അതുകഴിഞ്ഞാൽ പിന്നെ അവളെയും കൊണ്ട് എങ്ങോട്ടും പോകണ്ട. അജയനെയും ഫാമിലിയും പറഞ്ഞു
💬 Comments
View all comments