0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 148.6K

നിർമ്മിച്ച ഒരു കൂജയുണ്ടായിരുന്നു. അവൾ ആ കൂജ അനിതയും അഭിലാഷും കിടക്കുന്ന മുറിയുടെ മുൻപിലുള്ള സ്റ്റാൻഡിൽ കൊണ്ടുവച്ചു. അതിനുശേഷം ശേഖറിനെ നോക്കി. ലാസ്യഭാവത്തിൽ ഒരു ചിരി ചിരിച്ചു. ശേഖർ അവളെ അടിമുടി ഒന്ന് നോക്കി. ഏതാണ്ട് മനസ്സിൽ ഉറപ്പിച്ചത് പോലെ അവൻ എക്സ്റ്റൻഷൻ ഫോണിന് അടുത്തേക്ക് ചെന്നു. താഴെ സുധാമണിയുടെ എക്സ്റ്റൻഷൻ നമ്പറിലേക്ക് വിളിച്ചു. പതിവുപോലെ രണ്ടുമൂന്നു ബെല്ലടിച്ചതിനുശേഷം സുധാമണി ഫോൺ അറ്റൻഡ് ചെയ്തു.

"ഇപ്പോൾ അങ്ങോട്ട് വന്നത് പുതിയ പെൺകൊച്ചാ... എനിക്ക് നല്ലതുപോലെ അറിയാവുന്ന കുട്ടിയാണ്... വധുവാണ്... നവവധു..." ശേഖർ ഫോണെടുത്ത് ഹലോ പറയുന്നതിന് മുമ്പ് തന്നെ സുധാമണി ഇങ്ങോട്ട് കാര്യങ്ങളെല്ലാം പറഞ്ഞു. സുധാമണി അങ്ങനെയാണ്. അവരുടെ കസ്റ്റമേഴ്സ് മനസ്സിൽ കാണുന്നതിന് മുമ്പ് തന്നെ കാര്യങ്ങളെല്ലാം മാനത്ത് കാണും.

"എനിക്ക് ഇവളെ വേണ്ടത് ഇപ്പോഴല്ല രാത്രിയിലത്തേക്കാണ്... പിന്നെ മോളിൽ എന്റെ ഭാര്യക്കൊപ്പം ഉള്ള വരൻ പറഞ്ഞു ഏതോ പതിനെട്ടു കഴിഞ്ഞ പയ്യൻ വരുന്നുണ്ടെന്ന്... പുതിയ വരൻ ആകാൻ വേണ്ടി...."

"അതേ വരുന്നുണ്ട്.... അവൻ ഇന്നാണ് ആദ്യമായി വരനാകാനുള്ള തയ്യാറെടുപ്പ്... ചെറിയ നല്ല കിളുന്ത് പയ്യനാണ്.... ഞാനവന്റെ ബാഗ്രൗണ്ട് എല്ലാം ചെക്ക് ചെയ്തു.... ഇനി അവന്റെ പെർഫോമൻസ് ഒന്ന് നോക്കണം... അതിനുവേണ്ടിയാണ് ഇപ്പോൾ മോളിലേക്ക് വന്ന വധുവിനെ ഞാൻ ഇവിടെ നിർത്തിയിരുന്നത്... അവൾ നല്ലതുപോലെ എല്ലാം ചെയ്യും..."

"അതുവേണ്ട... അവളെ ഞാൻ എടുത്തോളാം... പിന്നെ ആ പയ്യൻ അവന്റെ ആദ്യത്തെ വരനായിട്ട് ഉള്ള അരങ്ങേറ്റം എന്റെ ഭാര്യയുടെ അടുത്ത് ആയിക്കോട്ടെ..."

"അവൻ വളരെ പുതിയതാ... കാര്യങ്ങൾ ഒന്നും അറിയില്ല... അതുകൊണ്ട്..." സുധാമണി ഒന്നു മടിച്ചു.

"അത് സാരമില്ല

💬 Comments

View all comments