0%

Chapter Title : ഷെമീജ എന്ന ഷെമി [Shemi]

Author : Kambikathakal Read All Parts 2K

സണ്ണിച്ചായൻ കൊണ്ട് വിടും മുൻഭാഗത്തെ ലൈറ്റ് ഇടാതെ രണ്ടാളും വാതിൽ തുറന്നു മുറ്റത്തു വന്നു നല്ല ഇരുട്ടായി അവിടെ നിന്നാൽ പെട്ടെന്ന് ആരും കാണത്തില്ല വിവേകിന്റെ ഫോൺ ബെല്ലടിച്ചു ഷെമി പോയി ഫോൺ എടുത്തു കൊണ്ട് വന്നു സണ്ണിച്ചായനാ അവൾ പറഞ്ഞു വിവേക് ഫോൺ എടുത്തു എന്താ സണ്ണിച്ചായ അതെ നീ ഒന്നവളെ വിളിച്ചു ഫോൺ കൊടുത്തേ ശരി സണ്ണിച്ചായാ വിവേക് ഷെമിയോട് മിണ്ടരുതെന്നു പറഞ്ഞു അവളെയും കൂട്ടി പുറകിലേക്കു പോയി അവരുടെ മുറിയിലേക്ക് പോകുന്ന സ്റ്റെപ്പിൽ കയറി ഷെമിയെ വിളിച്ചു ഫോൺ കൊടുക്കുന്ന പോലെ ചെയ്തു അതെ മോളെ മക്കള് രാത്രിയിൽ കരയുമോ ഇല്ലാ എന്തെ കറഞ്ഞെങ്കിൽ രാത്രി കൊണ്ടുവിടാം അല്ലേൽ രാവിലെ കൊണ്ടുവിടാം എന്തെ അവര് കരയുകയൊന്നുമില്ല എന്ന ശരി മോളെ ഫോൺ കട്ടായി മക്കളെ രാവിലെ വിട്ട മതിയോ എന്ന് അപ്പൊ എന്ന് ശിവരാത്രി പറയുന്ന കേട്ടാൽ തോന്നും ഇന്നലെ എന്നെ ഉറക്കി എന്ന് അവൾ ചിരിച്ചു അവനവളെ കെട്ടിപിടിച്ചു ആരേലും കാണും ഈ ഇരുട്ടത്തു ആര് കാണാനാ അതും പറഞ്ഞു അവൻ അവളെ കോരി എടുത്തു അവളവന്റെ കഴുത്തിലൂടെ കൈ ഇട്ടു പിടിച്ചു അവനവളെയും കൊണ്ട് മുറ്റത്തെത്തി പിന്നെ രണ്ടു പേരും വാതിൽ പടിയിൽ ഇരുന്നു തൊട്ടടുത്ത് വീട് ഇല്ലാത്തതെന്തായാലും നന്നായി അല്ലെ മുത്തേ നിങ്ങൾ വരുന്നതിനു മുൻപ് രാവിലെ പുറത്തു പോയാൽ മാത്രേ ആളുകളെ കാണു ഞാൻ അത് വഴി ഒരു ബൈക്ക് കടന്നു പോയി ഇതാണ് ഈ വഴിയിലെ അവസാന യാത്രക്കാരൻ ഇനി വല്ല അത്യാവശ്യവും വന്നാലേ ആരേലും

💬 Comments

View all comments