0%

Chapter Title : ഷെഫിയുടെ മാലാഖമാർ 1 [Shafi]

Author : kkstories Read All Parts 595

ആക്സിഡന്റിൽ മരണപ്പെട്ടു ഇപ്പോൾ ഞങ്ങളുടെ വീടിനു തൊട്ടരികിൽ ഒരു വീട് വെച്ച് താമസിക്കുന്നു. ഇത്രയും പറഞ്ഞത് എന്തിനാ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഈ കുടുംബത്തിൽ ആൺതരി ആയിട്ട് ഞാൻ മാത്രമേയുള്ളൂ ഇനി കഥയിലോട്ട് വരാം

പ്ലസ് ടു  പരീക്ഷ കഴിഞ്ഞ്  റിസൾട്ട് കാത്തിരിക്കുന്ന സമയം നോർമലി ഒരുപാട് ആളുകളുള്ള ഒരു കുടുംബം അതുകൊണ്ട് അവധിക്കാലത്ത് എല്ലാവരും വീട്ടിൽ ഉണ്ടാവും സെക്സിനെക്കുറിച്ചല്ലാം അറിയാമെങ്കിലും ഞാൻ ഒരു പ്രോ അല്ലാത്ത കാലഘട്ടം ഒരുവിധം എല്ലാവരും എൻറെ ഇളയതായതുകൊണ്ട് പെൺകുട്ടികൾ ആയതു കൊണ്ടും ഞാൻ അവരുടെ കൂടെ കളിക്കുന്നത് എല്ലാം കുറവാണ്.

മൂത്ത അമ്മായിയുടെ മൂത്ത മോളും റസിയ എൻറെ ഇത്താത്തയും ഷെബിന ഒരേ പ്രായക്കാരാണ് ബാക്കിയെല്ലാം എൻറെ ഇളയ ആളുകളാണ് എല്ലാവരെയും നമുക്ക് പരിചയപ്പെടാം പിന്നീട്. ഉച്ചക്ക് കളിയും കഴിഞ്ഞു കുളത്തിൽ ഒരു കുളിയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പെൺപട എല്ലാം ഒളിച്ചു കളിക്കുകയാണ്

പഴയ വീടിൻറെ നീണ്ട വരാന്തയാണ് ഞാൻ സൈഡിൽ പോയിരുന്നു അപ്പോഴതാ കുരുത്തക്കേടിന് മരമായ എളാപ്പയുടെ മകൾ റിനോബ എന്ന റിനു എൻറെ നേരെ ഇളയതാണ് പ്ലസ് വൺ എക്സാം എഴുതി എന്നെപ്പോലെ റിസൾട്ട് കാത്തിരിക്കുന്നു അവൾ എൻറെ തലയുടെ മുകളിലൂടെ ചാടി മുകളിലൂടെ ചാടാൻ വിചാരിച്ച്തായിരുന്നു പക്ഷേ ലക്ഷ്യം തെറ്റി കാൽമുട്ട് എൻറെ തലയുടെ പിൻഭാഗത്ത് അടിച്ചു അവൾ തെറിച്ചുവീണു എനിക്ക് നല്ലോണം വേദന ആയി ഞാൻ എഴുന്നേറ്റ് അവളെ ഒന്ന് കൊടുത്തു പിന്നെ അറിയാലോ കരച്ചിലായി ബഹളമായി ഉമ്മ എനിക്കിട്ട് ഒന്ന് തന്നു.

എനിക്ക് വലിയ സങ്കടമായി ആ പെൺപടയുടെ മുന്നിൽ എനിക്ക് തല്ലു

💬 Comments

View all comments