0%

Chapter Title : ഷെഫിയുടെ മാലാഖമാർ 2 [Shafi]

Author : Kambikathakal Read All Parts 596

ഉറങ്ങിപ്പോയി, ഒരു 7 മണി ആയിക്കാണും അവൾ എന്നെ തട്ടി വിളിച്ചു, അവൾ കുളിച്ചു സുന്ദരിയായി വന്നിരിക്കുന്നു, മുഖത്ത് ഒരു പുതു പെണ്ണിന്റെ നാണവും തുടിപ്പും എല്ലാം, ഞാൻ അവളെ കയ്യെത്തി പിടിക്കാൻ നോക്കിയപ്പോൾ നിന്റെ വല്ലിമ്മാ ഉണ്ട് അടുക്കളയിൽ എന്ന് എന്നോട് പറഞ്ഞു, ഞാൻ പതുക്കെ എഴുന്നേറ്റ് വീട്ടിലേക്ക് വിട്ടു, പോകുന്നകുത്തിന് മുൻപ് ആ തുടുത്ത ചുണ്ടിൽ അമർത്തി ചുംബിക്കാൻ ഞാൻ മറന്നില്ല,

പിന്നീടുള്ള ദിവസങ്ങളിൽ അസിയുടെ കല്യാണവുമായി ബന്ധപ്പെട്ട തിരക്കുകൾ ആയിരുന്നു ഞങ്ങൾ തനിച്ചായുള്ള ഒരു സന്ദർഭവും പിന്നീട് ഞങ്ങൾക്ക് ലഭിച്ചില്ല അവളുടെ വീട്ടുമുറ്റത്ത് പന്തലിൽ ഉയർന്നു വലിയ ആർഭാടം ഒന്നുമില്ലാതെ കല്യാണം നടന്നു ഒരു പാവം മനുഷ്യൻ പിന്നീടങ്ങോട്ട് ഒന്നും നടന്നില്ല രാവിലെയും വൈകുന്നേരവും ഗ്രൗണ്ടിലെ കളിയും ഉച്ച സമയങ്ങളിൽ വല്ലിപ്പയുടെ കടയിൽ സാധനങ്ങൾ ഇറക്കി വെക്കാനുള്ള ഉത്തരവാദിത്വവും എനിക്കായി. അങ്ങനെ ദിവസങ്ങൾ കടന്നുപോയി അന്നായിരുന്നു റിസൽട്ട് വരുന്ന ദിവസം,

ഞാൻ പതുക്കെ കൂട്ടുകാരന്റെ വീട്ടിലെക് നടന്നു,  അവിടെ എന്റെ ജീവിതം മാറ്റിമറിച്ച ഒരു തീരുമാനത്തിന്റെ റിസൾട്ട് ആയിരുന്നു ഉണ്ടായിരുന്നത്, 98%  മാർക്കോടെ ഞാൻ പാസ്സ് ആയിരിക്കുന്നു, എനിക്ക് തന്നെ വിശ്വസിക്കാൻ ആയില്ലാ, രതിയുടെ പുതിയൊരു ലോകത്തേക്ക് കാലെടുത്ത് വെക്കാൻ കൊതിച്ച എന്നെ വിദ്യാഭ്യാസം എന്ന മായികലോകത്തേക്ക് പറിച്ച നട്ടു, എന്നെ നാട്ടുകടത്ത പെട്ടു ,  ഉമ്മയുടെ അനിയത്തിയുടെ നാട്ടിലേക്ക് , അവരു ടീച്ചർ ആണ്, റസിയെ കണ്ട് യാത്ര പറഞ്ഞു, വേറേ ഒന്നും നടന്നില്ല, ആസിയോട് ഒന്നു യാത്ര പറയാൻ പോലും പറ്റിയില്ല കാരണം അവൾ അവളുടെ ഭർത്താവിൻറെ വീട്ടിലായിരുന്നു,
Will

💬 Comments

View all comments