Chapter Title : ഷെഫിയുടെ മാലാഖമാർ 2 [Shafi]
വിളി കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്, ആദ്യ പരിപാടിയുടെ ക്ഷിണം കൊണ്ട് ബോഡി നന്നേ തളർന്നിരുന്നു, അതാണ് പെട്ടെന്ന് ഉറങ്ങി പോയത്, അവൾ എന്നെ കണപ്പിച്ചു നോക്കി, "സോറിയെടി ഞാൻ ഉറങ്ങിപോയി"
, "നീ ഉറങ്ങിക്കോ ഞാൻ എന്റെ വീട്ടിൽ പോവുകയാണ് ഉപ്പ പെട്ടന്ന് ചെല്ലാൻ പറഞ്ഞു, " എന്റെ കയ്യിൽ നല്ല ഒരു അടിയും തന്ന് അവൾ പുറത്തേക്ക് പോയി, ഞാനും പുറക്കെ പോയപ്പോൾ കണ്ടത് അമ്മയിയും മക്കളും എല്ലാം പോവുന്നതാണ്, റസി എന്നെ ഒന്ന് തിരിഞ്ഞു നോക്കി, പാവം ഒരുപാട് ആഗ്രഹിച്ചതല്ലേ, ഞാൻ മനസ്സിൽ കരുതി, ഞാൻ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി, ആദ്യം അസിയെ കാണുക എന്നതായിരുന്നു എന്റെ ലക്ഷ്യം, ഞാൻ പതുക്കെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു, നിറ പുച്ചിരിയോടെ അതാ ഉമ്മറത്ത് തന്നെ ഉണ്ട് എന്റെ ജിവിതത്തിലെ ആദ്യത്തെ പെണ്, പരസ്പരം നോക്കാൻ നാണവും എല്ലാം കലർന്ന ഒരു ഫിലിംസ്,
കുറച്ചു സമയം ഞാൻ അവിടെ ചിലവഴിച്ചു പിന്നെ എൻറെ നിത്യ കർമ്മങ്ങളിൽ മുഴുകാൻ ഞാൻ റോഡിലേക്ക് ഇറങ്ങി പതുക്കെ നടന്നു മനോഹരമായ ഇരുവശങ്ങളാൽ പുൽനാമ്പുകൾ നിറഞ്ഞ റോഡിലൂടെ അല്പ ദൂരം മുന്നോട്ടു നടന്നാൽ വിശാലമായി പരന്നുകിടക്കുന്ന വയലുകളും വയലുകൾ അവസാനിക്കുന്ന ഇരുവശങ്ങളിലുമായി വയലിലോട്ട് വളഞ്ഞു ഉയർന്നു നിൽക്കുന്ന തെങ്ങിൻ തോപ്പുകളും മുൻപോട്ട് നോക്കിയാൽ ഉയർന്ന നിൽക്കുന്ന മലനിരകളും കാണാം വയലിൻ നടുവിലായി ഒഴുകിവരുന്ന കൈത്തോട്,,,.
കൃഷി ആവശ്യങ്ങൾക്കായി അതിൽനിന്ന് ആണ് വെള്ളം ശേഖരിക്കുന്നത്, വെക്കേഷൻ ആയതുകൊണ്ട് ഇതു സൈഡുകളിലും കുട്ടികൾ മീൻപിടുത്തം നടത്തുന്നുണ്ട്. തോട്ടിൽ വരമ്പത്തു കൂടെ മുന്നോട്ട് പോയാൽ
💬 Comments
View all comments