0%

Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]

Author : kkstories Read All Parts 1.2K

ഡോർ കുറ്റിയിട്ട ശേഷം ഞാൻ അടുക്കളയിലെക്ക് ഓടി,, പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയായിരുന്ന അവളെ ഞാൻ പിന്നിൽ നിന്നും  കെട്ടിപ്പിടിച്ചു,  പെട്ടെന്നുള്ള പ്രവർത്തിയിൽ അവൾ ഷോക്കേറ്റ പോലെ നിന്നു പോയി,

ഞാൻ ആ വയറിലൂടെ കൈകൾ മുറുക്കെ പിടിച്ച് പിൻകഴുത്തിൽ അമർത്തി ചുംബിച്ചു. ഇളയമ്മ പോയത് അവളും അറിയുമായിരുന്നു അതുകൊണ്ടാണ് ആ പേടിയില്ലാതെ പോയത്,  ഞാൻ അവളെ തിരിച്ചു നിർത്തി ആ ഓമന പൂമുഖം കൈകളിൽ കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ടു മൂടി ഒരു ആട്ടിൻകുട്ടിയെ പോലെ എൻറെ കൈകളിൽ വാടിത്തളർന്ന് എൻറെ നെഞ്ചിലോട്ട് ചേർന്നു നിൽക്കുന്ന അവളെ ഞാൻ പൊക്കിയെടുത്തു ഹാളിലോട്ട് കൊണ്ടുപോയി അവിടെ നിർത്തിയ ശേഷം തിരികെ വന്ന് അടുക്കളയുടെ ഗ്രിൽ അടിച്ചു.  ഇരു കൈകളാൽ അവളുടെ മുഖം കോരിയെടുത്ത് അവളുടെ കണ്ണിലോട്ട് നോക്കി എന്നിട്ട് പറഞ്ഞു"" ഐ ലവ് യു"" എനിക്കറിയില്ല അത് എൻറെ മനസ്സിൽ നിന്നും വന്നതാണ് സൈനു അപ്പോൾ പറഞ്ഞു

""" 25 കൊല്ലമായി എൻറെ കല്യാണം കഴിഞ്ഞിട്ട് , നീ ഇന്ന് എന്നോട് കാണിച്ച സ്നേഹം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല ഈയൊരു ദിവസമെങ്കിലും നിൻറെ സ്നേഹം എനിക്ക് അനുഭവിക്കാൻ ആയല്ലോ!!!,, അതും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു,  എൻറെ മനസ്സിൽ കാമത്തിന് പകരം അവളോട് സ്നേഹമാണോ എന്ന് ഞാൻ സംശയിച്ചു പോയി.  ഞങ്ങൾ ഗാഢമായി വീണ്ടും കെട്ടിപ്പിടിച്ചു ഒരു 10 മിനിറ്റ് കഴിഞ്ഞ് അവളെന്നെ വിടുവിച്ചു

""നിൻറെ കുട്ടിക്കളി ആണെന്ന് അറിയാം. എനിക്ക്  39 വയസ്സ് ഉണ്ടെന്ന് അറിയാം!!! എങ്കിലും നിൻറെ സ്നേഹത്തിനു മുന്നിൽ ഞാൻ വീണുപോയടാ!!  ഇനി എല്ലാം നിനക്കാഡാ,!  "" 

💬 Comments

View all comments