0%

Chapter Title : ഷെറിൻ എന്റെ ഭാര്യ 2 [ബോബി]

Author : ബോബി Read All Parts 935
എല്ലാത്തിനോടും യോചിച്ചു വരികയാണ് " ഷെറിൻ : " അതായത് നീയും എന്നെ വൈകാതെ കീഴടക്കും എന്നല്ലേ? " ഞാൻ അതിനോട് മിണ്ടാൻ നിന്നില്ല. ഷെറിൻ : " ഈ സമൂഹത്തിന് കിട്ടിയ ഒരു നിധിയാണ് നീ പക്ഷേ ഇങ്ങനെയൊക്ക ചെയ്യാത്തവർ ഇപ്പോൾ വളരെ ചുരുക്കമല്ലേ. വധു വരന്മാർ വെർജിൻ ആവണമെന്ന കാലമൊക്കെ മാറി " ഞാൻ അതെല്ലാം കേട്ടിരുന്നു. എന്റെ മനസ്സിനെ എപ്പോയെ പാകപ്പെടുത്തിയ കാര്യം അവൾക് അറിയില്ലായിരിക്കണം.  അവൾ ഓരോന്ന് പറയുമ്പോൾ അവളെ ഞാൻ നോക്കിയിരുന്നു ഇപ്പോൾ കുളിച്ച് വന്നു ഒരു ടി ഷർട്ട്‌ പട്ടിയാല മോഡൽ പാന്റ് ആണ് അവൾ ഇട്ടിരുന്നത് അത് അവൾക്ക് കൂടുതൽ ഭംഗി കൂട്ടി. അവൾ ഓരോന്ന് പറയുന്നതിന്റെ ഇടയിൽ അവളെ എന്നിലേക്ക് വലിച്ചിട്ടു അവളുടെ ചുണ്ടിനെ എന്റെ ചുണ്ട് കൊണ്ട് ലോക്ക് ചെയ്തു.  പെട്ടന്നുള്ള പ്രവർത്തി അവളെ നല്ലവണ്ണം അത്ഭുതപെടുത്തി.

💬 Comments

View all comments