Chapter Title : ഷെറിന്റെ ലണ്ടൻ പഠനം 2 [Its Me]
ജോലി ഒരു വീട് വാങ്ങാൻ ഉള്ള പ്ലാൻ ആണ് അതുകൊണ്ട് വരുമ്പോ 1-2 ആകും, നിനക്ക് അറിയാമോ ഒന്ന് മരിയാദയ്ക്കു കളിച്ചിട്ട് 2 വർഷം ആയി എങ്ങനെ പറയാതെ ഇരിക്കും പിന്നെ എലാം ദാ ഇവനെ ഓർത്തു മാത്രം ആണ് ക്ഷെമിക്കുന്നത് "
ഷെറിൻ ശ്വാസം വിടാതെ ഇത് മുഴുവൻ പറഞ്ഞതും, ഞങ്ങൾ പറഞ്ഞ ജ്യൂസ് വന്നതും ഒരുമിച്ചായിരിന്, അവൾ അത് പെട്ടെന്നു എടുത്തു ഒറ്റ വലിക്കു കുടിച്ചു തീർത്തു "
ഹാൻസിക - " എന്നാലും രാജകുമാരിയെ പോലെ ജീവിക്കണ്ടവൾ ഇപ്പോ വേലകാരി, ഡീ പോത്തേ നിന്റെ acil എത്ര രൂപ കാണും ഇപ്പോ "
"ഒരു 18-19 ലക്ഷം കാണും, എന്തിനാടി, പിന്നെ വരുൺ ഒരു 5-6 ലക്ഷം ഉണ്ടാക്കിട്ടുണ്ട്, നമ്മുടെ പുതുപ്പള്ളിയിൽ ഒരു അടിപൊളി 2 നില വീടുണ്ട് അത് വാങ്ങണം, എനിക്ക് മടുത്തു ആ പന്ന വാടക വീട്ടിൽ നിന്ന്, വാട കാരണം പലപ്പോഴും ശര്ധിക്കാൻ വരും "
ഷെറിൻ പറഞ്ഞു.
"ആ ബെസ്റ്റ് എനിട്ട്, വീട് വാങ്ങീട്ടു, വീണ്ടും നിന്റെ ജീവിതം നരകിച്ചു തീർക്കാൻ ആണോ പ്ലാൻ, ഒന്നുമില്ലേലും ഞങ്ങളെക്കാൾ തല ഇല്ലെ നിനക്ക് നീ എപ്പോ തൊട്ടാണ് ഒരു മന്ദബുദി ആയത് " ഹാൻസിക ചിരിച്ചോണ്ട് ചോദിച്ചു.
"പിന്നെ ഞാൻ ഇവനെവെച്ചു എന്ത് ചെയ്യാനാ, എന്റെ കൊച്ചിന് എങ്കിലും നാലൊരു ഭാവി കൊടുക്കണ്ടേ "
ഷെറിൻ മറുപടി പറഞ്ഞു.
"വീട് വെച്ചാൽ ഭാവി വരുമോ പോത്തേ, ഞാൻ ഒരു കാര്യം പറയാം, നീ മുഴുവൻ കേൾക് എനിട്ട് ഇത്
💬 Comments
View all comments