Chapter Title : ഷെറിന്റെ ലണ്ടൻ പഠനം [Its Me]
മെറിൻ ഷെറിനെ ഒരു മകളെ പോലെ ആണ് നോക്കി വളർത്തിയത്. മെറിൻ ലണ്ടനിൽ നേഴ്സ് ആയി ജോലി ചെയ്ത് വരുന്നു. ഇപ്പോ മനസിലായി കാണുമെലോ ഷെറിന്റെ കുടുംബ സെറ്റപ്പ്, അത്യാവശ്യം നല്ല പണ ചാക്കാണ്.
ഷെറിൻ icse മീഡിയത്തിൽ ആണ് പഠിച്ചു വരുന്നത്, 12 ത്തിലെ ബോർഡ് എക്സാം നടക്കാൻ ഇനി 1 മാസം കൂടെ, സ്കൂൾ 12 ഇലെ വിദ്യാർത്ഥികൾക്ക് 1 മാസം സ്റ്റഡി ലീവ് കൊടുത്തു, ഇവിടം തൊട്ടാണ് ഷെറിന്റെ ജീവിതം മാറി മറയുന്നത്. തിരുവല്ലയിൽ തന്നെ ഒള്ള ഒരു പ്രശസ്ത ട്യൂഷൻ സ്ഥാപനത്തിലാണ് ആണ് ഷെറിനും ഫ്രണ്ട്സും ട്യൂഷൻ പഠിക്കാൻ പോകുന്നത്. ട്യൂഷൻ പഠനം കഴിഞ്ഞാൽ ഷെറിനും അവളുടെ ഫ്രണ്ട്സും ബെസ്റ്റ് ബേക്കറിസിൽ പോയി ലെമൺ ജ്യൂസ് ആൻഡ് പഫ്സ് കഴിക്കുന്നത് ഒരു സ്ഥിര സംഭവം ആണ്, അങ്ങനെ ഒരു ദിവസം ബേക്റിയിൽ ഷെറിൻ പഫ്സും ലൈം ജ്യൂസും വാങ്ങി ടേബിളിൽ നടന്നു വരുന്ന വഴിക്ക്, ഒരുത്തൻ വന്നു ഒറ്റ ഇടി, അവൻ ആണ് എന്റെ ലണ്ടൻ ഫ്രണ്ടിന്റെ കൂട്ടുകാരൻ പേര് വരുൺ.
"അയ്യോ സോറി ഞാൻ അറിയാതെ, ശോ കുട്ടീടെ ദേഹത്ത് മുഴുവൻ ജ്യൂസ് ആയേലോ, ശേ ഇനി ഇപ്പോ എന്താ ചെയുക, ഡ്രസ്സ് ഫുൾ കുളം ആയെലോ, ഇനി ഇപ്പോ എന്താ ചെയുക "
വരുൺ അവളെ നോക്കി പറഞ്ഞു.
വരുൺ ഒരു പെട്ടി ഓട്ടോ ഡ്രൈവറ്റിന്റെ മകൻ ആണ്, സ്വന്തം ആയി വീടില്ല, അമ്മ ഉണ്ട് കുടുംബശ്രീയുടെ തൊഴിലുറപ്പാണ് ജോലി, പിന്നെ ഉള്ളത് ഒരു അനിയൻ ആണ് അവൻ
💬 Comments
View all comments