0%

Chapter Title : ഷെറിന്റെ ലണ്ടൻ പഠനം [Its Me]

Author : Kambikathakal Read All Parts 634

Dr ചോദ്യം കേട്ട്‌ ഷെറിൻ വിയർക്കാൻ തുടങ്ങി, അനിതയ്ക്കു കാര്യം ഒന്നും മനസ്സിൽ ആയില്ല.

"അല്ല ഡോക്ടർ എന്താ ഈ പറയണേ അതിനു അവൾ " അപ്പോഴത്തേക് ഷെറിൻ അമ്മേടെ കൈ കേറി പിടിച്ചു.

"ആ മാഡം മാഡത്തിന്റെ മോൾ 2 മാസം പ്രെഗ്നന്റ് ആണ്, congrats!!!!!"

ഒരു ഇടിമിന്നൽ പോലെ ആണ് അനിത അത് കേട്ടു ഇടുന്നത്.

അവൾ കൂടുതൽ പറയാതെ ഷെറിനെ നോകീട്ടു കൈ പിടിച്ചു കാർ പാർക്കിങ്ങിൽ കൊണ്ട് പോയി.

"എന്താടി മാനം കെട്ടവളെ അങ്ങേര് പറഞ്ഞത് " എന്നും പറഞ്ഞു ഷെറിന്റെ കരണകുറ്റി നോക്കി ആഞ്ഞു ഒരടി കൊടുത്തു.

എനിട്ട്‌ അവളെ കാറിലോട്ട് വലിച്ചു ഇട്ടു നേരെ വീട്ടിലേക് വെച്ച് പിടിപ്പിച്ചു, ഡ്രൈവ് ചെയുന്ന വഴിക്ക് അനിത ജോസഫ്നെ വിളിച്ചു..

"ആ അനിതെ ഞാൻ തിരക്കാ എന്താ ഫോണിൽ പറയാൻ പറ്റാത്ത കാര്യം ഒന്നാമത്തെ ഇവിടെ നല്ല കസ്റ്റമേഴ്സ് ഉണ്ട് ഞാൻ രാത്രി വന്നിട്ടു നീ പറ "

ജോസഫ് ഫോണിൽ കൂടെ പറഞ്ഞു

"ദേ മനുഷ്യ, നിങ്ങൾ 10 മിനിൽ വീട്ടിൽ വന്നില്ലേൽ ഞാൻ ഈ അസുരവിത്തിനെയും ചേർത്ത് കെട്ടി തൂങ്ങി ചാവും " അവളുടെ കരഞ്ഞോണ്ടുള്ള മറുപടി കേട്ടു ഞെട്ടി ജോസഫ് പെട്ടെന്നു ഷോപ്പ് പണിക്കാരെ ഏല്പിച്ചു കാറും എടുത്തു വീട്ടിലോട്ടു പുറപ്പെട്ടു.

കഥ ഇഷ്ടപെട്ടാൽ itsme1997may@gmail.com ഇതിലേക്കു അഭിപ്രായങ്ങൾ അറിയിക്കുക

തുടരും....

💬 Comments

View all comments