Chapter Title : ഷേർളിയുടെ കേളികൾ 01
മുട്ടി നിൽക്കണുണ്ടാകും "
അറിയാത്ത വാർക്കപണിക്കു കോൺട്രാക്ട് എടുത്ത് രായ കൊട്ടാരം കൊളം ആക്കിയതിന്, പണ്ട് തിരോന്തരം രായാവിന്റെ കയ്യെന്നു ചാട്ടവാർ അടി മേടിച്ചു ചന്തി പൊള്ളിച്ചവർ ആയിരുന്നു ശശി മേസ്തിരിയുടെ അച്ഛനപ്പൂപ്പന്മാരുടെ പരമ്പര. ആരിട്ട വിത്താണെന് ശശിയുടെ അമ്മയ്ക് തന്നെ പുടി ഇല്ലേലും , വിത്ത് ഗുണം കാണിച്ചു കൊണ്ട്, ഏത് വാർക്ക പണി ഏറ്റെടുത്താലും, നാട്ടുകാർ ചുട്ട കമ്പി ചന്തിയിൽ കയറ്റി ഓടിച്ചു വിടുന്നത് പതിവ് ആയിരുന്നു ശശിക്. അന്നും ഇന്നും ശശി അണ്ണന്റെ കൂടെ ഉള്ള അരുമ ശിഷ്യൻ ആണ് പങ്കൻ. ഏത് കുളിമുറി അണ്ണൻ ഒളിഞ്ഞു നോക്കുമ്പോഴും, തോളിൽ കയറ്റി നിർത്താനും, ഏതേലും വീട്ടിലെ ബെഡ്‌റൂം സീൻ കാണുന്ന ശശിക് ഏണി പിടിച്ചു കൊടുക്കാനും എന്നും കൂടെ ഉണ്ടായിരുന്ന പങ്കൻ. ശശി എന്ത് പറഞ്ഞാലും വേദ വാക്യം ആയിരുന്ന പങ്കന് ഒറ്റ കുഴപ്പമേ ഉള്ളു, അടി പൊട്ടാൻ തുടങ്ങിയ, അപ്പോ മുണ്ടും ചാടി ഓടും, മുഴുവൻ അടിയും ശശി തന്നെ കൊള്ളണം എന്നവന് നിർബന്ധമാണ്. അടിച്ചു അടിച്ചു നാട്ടുകാരുടെ കൈയി തഴമ്പിച്ചു വരണത് കണ്ടു വാർക്ക് പണി ഒഴിവാക്കി ശശി തുടങ്ങിയത് ആണ് " കമ്പി കിളി " എന്ന കൊച്ചു പുസ്തക വാരിക. അതിന്റെ എഡിറ്റർ മുതൽ റോഡ് സൈഡ് വില്പനകാരൻ വരെ ശശി ആയിരുന്നു. പങ്കൻ ആണ് പ്രമുഖ റിപ്പോർട്ടർ, പക്ഷെ മെയിൻ പണി, ശശിക് ചായ വാങ്ങിച്ചു കൊടുക്കലും, മാവേലി കേറാ മുലയിലെ ഒറ്റമുറി ഓഫീസിലെ നടത്തിപ്പും ആയിരുന്നു. കമ്പി കഥകൾ എഴുതി വായനക്കാരെ വാണമടിപ്പിക്കുന്ന ശശി
💬 Comments
View all comments