0%

Chapter Title : ഷിജി ചേച്ചി 2 [Athirakutti]

Author : Kambikathakal Read All Parts 2K

ഷിജി ചേച്ചി 2

Shiji Chechi Part 2 | Author : Athirakutti

[ Previous Part ] [ www.kkstories.com ]


ഇതിനു മുന്നേയുള്ള ഭാഗം വായിച്ചതിനു ശേഷം ഇത് വായിച്ചാൽ മാത്രമേ എൻ്റെ ഷിജി ചേച്ചിയുമായുള്ള അനുഭവങ്ങൾ നിങ്ങൾക്കു വ്യക്തമായി മനസിലാവുകയുള്ളു.


അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഇന്നലത്തെ വേദന ഒന്നും ഇല്ല. മധുരമായ ഓർമ്മകൾ മാത്രം. ബാത്‌റൂമിൽ പോയി നോക്കിയപ്പോൾ കുട്ടൻ നല്ല ജോഷിലാണ്. അന്ന് നല്ല മടി കാരണം വയ്യാന്നും പറഞ്ഞു സ്കൂളിൽ ഞാൻ പോയില്ല.

അമ്മ രാവിലെ തന്നെ ജോലിക്കു പോയി. അച്ഛൻ അല്പം കൂടി കഴിഞ്ഞു ഇറങ്ങി. ചേച്ചി കോളേജിൽ പോകാനായി ഒരുങ്ങി ഇറങ്ങി. എന്നെ വരാന്തയിൽ തന്നെ ചടഞ്ഞു ഇരിക്കുന്നത് കണ്ടപ്പോൾ ചേച്ചി സംശയത്തോടെ എന്നെ നോക്കി കൊണ്ടു ചോദിച്ചു "വേദന മാറിയില്ലേടാ?"

"നല്ല ഭേദമുണ്ട് ചേച്ചി..." ഞാൻ ഒരു ചെറിയ ചിരി പാസ്സാക്കിക്കൊണ്ടു പറഞ്ഞു.

"പിന്നെന്താ ഇന്ന് പോകാത്തെ? പരീക്ഷ വല്ലോം ഉണ്ടോ?" വീണ്ടും ചോദ്യങ്ങളുമായി ചേച്ചി.

"ഇല്ല ചേച്ചി... നല്ല ക്ഷീണം... നാളെയാണ് പരീക്ഷയുള്ളതു. അപ്പൊ പഠിക്കാനും പറ്റും." ഞാൻ വിശദീകരിച്ചു.

"ഉവ്വ... അവൻ്റെ ഓരോ കള്ളത്തരങ്ങൾ... എനിക്ക് മനസ്സിലാവുന്നുണ്ട്..." ചേച്ചി അതും പറഞ്ഞു ഒരു കള്ളച്ചിരിയോടെ കോളേജിലേക്ക് വിട്ടു.

ഞാൻ അന്ന് അൽപനേരം കൂടി അങ്ങനെ മടി പിടിച്ചു കാഴ്ചയും കണ്ടിരുന്നിട്ടു കാപ്പിയും കുടിച്ചിട്ട് അൽപനേരം പഠിക്കാനുള്ളത് തീർത്തു. പരീക്ഷ ഉള്ളതാണ്. പഠിത്തം കഴിഞ്ഞാലേ മനസ് ഫ്രീ ആവുള്ളു. അപ്പൊ പിന്നെ വൈകുന്നേരം വരെ വീട്ടിൽ ആരും ഇല്ലാത്ത സ്ഥിതിക്ക് ഞാൻ

💬 Comments

View all comments