0%

Chapter Title : ഷിജി ചേച്ചി 4 [Athirakutti]

Author : Kambikathakal Read All Parts 1.4K

റബ്ബർ തോട്ടം. പിന്നെ എന്തൊക്കെയാണോ പുതുതായി നട്ടുപിടിപ്പിച്ചിരിക്കുന്നതെന്നു വല്യച്ചന് തന്നെ അറിയാം.

റോഡിൽ നിന്നു തിരിഞ്ഞാൽ ഒരു ചെറിയ റോഡ്. ആ വഴി ഞങ്ങളുടെയും വല്യച്ചൻ്റെയും പുരയിടത്തിലേക്കു മാത്രമേ ചെല്ലാൻ പറ്റു. ഞങ്ങളുടെ ഗേറ്റ് തുറന്നാൽ അവിടുന്ന് വീണ്ടും ഉള്ളിലേക്ക് ചെന്നാൽ മാത്രമേ വീടെത്തുകയുള്ളു. ചുറ്റും പ്ലാവും മാവും നിറഞ്ഞ വഴിയാണ് ഗേറ്റ് മുതൽ വീട് വരെ. പച്ചപ്പ്‌ മാത്രമേ ഉള്ളു ചുറ്റും. പായല് പിടിച്ച മതിലുകൾ. പെട്ടെന്ന് പഴയ ഏതോ കാലഘട്ടത്തിലേക്ക് എത്തിച്ചെന്ന പോലെ തോന്നും വിധമുള്ള അന്തരീക്ഷമാണ്. ശുദ്ധ വായു.

ഞങ്ങളെ അവിടെ ആക്കിയിട്ടു അച്ഛനും അമ്മയും രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും തിരിച്ചു പോയി. അവിടെ ഒരു വല്യമ്മ ഞങ്ങളുടെ സഹായത്തിനായി ഉണ്ട്. അവിടെ തന്നെയാണ് അവരും മകളും താമസം. വീടിൻ്റെ പുറത്തായി അവർക്കു താമസിക്കാനുള്ള ഒരു കുഞ്ഞു പുരയും ഉണ്ട്. സുധർമിണി എന്നാണ് പേരെങ്കിലും ഞങ്ങൾ വല്യമ്മ എന്ന് മാത്രേ വിളിച്ചിട്ടുള്ളു. നല്ല കൈപുണ്യമുള്ള വല്യമ്മയാ. ഞങ്ങളെയൊക്കെ വലിയ കാര്യമാണ്. കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ്. ഇപ്പോൾ പ്രായമായെങ്കിലും ആഹാരം വച്ചുവിളമ്പുന്നതിൽ ഒട്ടും മോശമല്ല.

എൻ്റെ ആദ്യത്തെ ജോലി അവിടുത്തെ കുളം വൃത്തിയാക്കൽ പരിപാടി ആയിരുന്നു. അച്ഛനിൽ നിന്നും പോകുന്നതിനു മുന്നേ അനുവാദം വാങ്ങിച്ചിരിന്നു ഇത് ഒന്ന് കുളിക്കാൻ പരുവത്തിൽ ആക്കിഎടുക്കുന്നതിനായി. അതുകൊണ്ടു തന്നെ വല്യച്ചനോട് അച്ഛൻ പറഞ്ഞേൽപ്പിച്ചിട്ടാണ് പോയത്. അച്ഛൻ തിരിച്ചുപോയതിനു രണ്ടു ദിവസത്തിന് ശേഷം കുളം വൃത്തിയാക്കാനായി രണ്ടു പേര് എത്തി. നാല് ദിവസം എടുത്തു അത് മുഴുവൻ വൃത്തിയാക്കി വറ്റിച്ചു എടുക്കാൻ. ഒരുപാട് മീനുകളും നമ്മൾ പിടിച്ചു. വല്യമ്മ അതൊക്കെ

💬 Comments

View all comments