Chapter Title : ഷിജി ചേച്ചി [Suma]
ചോറ് എടുക്കുന്നത് കണ്ടു. ഞാൻ ചേച്ചിയോട് ചോദിച്ചു ഇന്ന് ചുരിദാർ ആണോ ഇടുന്നത്. ചേച്ചി ഇന്ന് ഇവിടെ ആദ്യമായി ജോലിക്ക് പോകുകയല്ലേ ഇന്ന് സാരി ഉടുത്താൽ മതിയായിരുന്നു. ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞെന്നേയുള്ളൂ ചേച്ചിയുടെ ഇഷ്ടം പോലെ. ഷിജി ചേച്ചി ചോറും എടുത്ത് മുറിയിലേക്ക് പോയി വാതിൽ അടയ്ക്കുന്ന ശബ്ദം ഞാൻ കേട്ടു. ഞാനും അമ്മിണിയും ചേച്ചി വരുന്നതും കാത്ത് സിറ്റൗട്ടിൽ നിൽക്കുമ്പോൾ. ഷിജി ചേച്ചി ഒരു കോട്ടൺ സാരി ഉടുത്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു.
അമ്മിണി ചോദിച്ചു മോൻ പറഞ്ഞതുപോലെ മോള് സാരി ഉടുത്ത്. ആൻറി സാമിന്റെ ആഗ്രഹമല്ലേ ഞാൻ ഇന്ന് സാരി ഉടുത്ത് പോകണം എന്നുള്ളത്. സാം ആദ്യമായി എന്നോട് ഒരു ആഗ്രഹം പറഞ്ഞതല്ലേ. എനിക്ക് എങ്ങനെ നിരസിക്കാൻ കഴിയും. അപ്പോൾ അമ്മിണി പറഞ്ഞു നല്ല കാര്യം മോളെ. മോള് വേണം എൻറെ മോന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുവാൻ. മോളെ അവനെ ഒരുപാട് ഇഷ്ടം ആണ്.
അമ്മിണി ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഷിജി ചേച്ചിയുടെ മനസ്സ് എന്നിലേക്ക് അടുപ്പിക്കുവാനുള്ള നീക്കങ്ങൾ ആണ് എന്ന്. ഞാൻ ചേച്ചിയെ സ്കൂട്ടറിൽ ജോലിക്ക് കൊണ്ടുപോയി ആക്കി കൊടുത്തു. പോരാൻ നേരത്ത് ഞാൻ ചേച്ചിയോട് പറഞ്ഞു ജോലി കഴിഞ്ഞ ഇറങ്ങുമ്പോൾ എന്നെ വിളിക്കണം ഞാൻ വന്നു ചേച്ചിയെ പിക്ക് ചെയ്തോളാം. വൈകുന്നേരം ആയപ്പോൾ ഷിജി ചേച്ചി എന്നെ ഫോണിൽ വിളിച്ചു.
ഞാൻ ചേച്ചിയെ എടുക്കുവാൻ വേണ്ടി ചേച്ചിയുടെ ജോലി സ്ഥലത്തേക്ക് പോയി. ചേച്ചി എന്നെയും കാത്ത് ഓഫീസിന്റെ മുന്നിൽ നിൽപ്പുണ്ടായിരുന്നു. ഞാനും ചേച്ചിയും ചെറുതായി ഒന്ന്
💬 Comments
View all comments