Chapter Title : ഷിജി ചേച്ചി [Suma]
നിനക്ക് സങ്കടം ഇല്ലേ. എടി ആദ്യമൊക്കെ എനിക്ക് സങ്കടം ആയിരുന്നു. ഇപ്പോൾ നീ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതുപോലെ ഞാനും ജീവിച്ചു പോകുന്നു. എടി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ. എടാ എനിക്ക് നിന്നിൽ നിന്നും ഒന്നും തന്നെ മറച്ച് പിടിക്കുവാൻ ഇല്ല. ഷിജി നിനക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ. സാം ഇഷ്ടം ആണോ എന്നോ. എൻറെ ബെന്നിയെ സ്നേഹിക്കുന്നതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിച്ച് പോയി. ഞാൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നത്തിൽ മുഴുവനും ഇപ്പോൾ നീ മാത്രമേ ഒള്ളൂ. സാം എനിക്ക് അറിയാം നിന്നെ സ്നേഹിക്കാൻ യോഗ്യത ഉള്ളവൾ അല്ല എന്ന്. നീ അമ്മിണി ആന്റി സ്നേഹിക്കുന്നത് പോലെ തന്നെ എനിക്കും നിൻറെ സ്നേഹം കിട്ടിയതുമുതൽ എന്റെ മനസ്സിൽ മുഴുവനും നീ ആണ്. എടി ഷീജി വേണ്ടടി നീ ബെന്നി ചേട്ടനെ വഞ്ചിക്കുക യാണ്. എനിക്കും നിന്നെ ഒരുപാട് ഇഷ്ടം ആണ്. നീ എന്റെ ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴും നീ എൻറെ അടുത്ത് ഉള്ളപ്പോഴും ഞാൻ ആഗ്രഹിച്ചുപോയി നിന്നെപ്പോലെ ഒരു ഭാര്യയെ എനിക്ക് കിട്ടിയില്ലല്ലോ എന്ന്. നീ കാറിൽ വെച്ച് ആദ്യമായി ഒരു ഉമ്മ എനിക്ക് തന്നപ്പോൾ ഞാൻ മനസ്സിൽ നിന്നെ ഭാര്യയെപ്പോലെ കണ്ടു തിരിച്ചു ഞാൻ നിനക്ക് ഒരു ഉമ്മ തന്നില്ല. നീ സന്തോഷത്തോടെ എന്റെ ഉമ്മ സ്വീകരിച്ചപ്പോൾ എൻറെ മനസ്സിനെ വല്ലാത്ത സന്തോഷം ആയി. ഷിജി ഞാൻ പറയുന്നത് ആഗ്രഹിക്കുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം എങ്കിലും നീ എന്റെ അടുത്ത് ഉണ്ടായിരുന്നുവെങ്കിൽ നിന്നെ ഞാൻ കെട്ടിപ്പിടിച്ച്
💬 Comments
View all comments