Chapter Title : ശിലാനഗരി ദ്വീപിന്റെ രഹസ്യം 2 [Infinity man]
ഇവിടുത്തെ ദ്വീപ്പിന്റെ ഹൃദയവും ഞങ്ങളെ എല്ലാവരെയും കണ്ട്രോൾ ചെയ്യുന്ന ഒരു മരം ഉണ്ട്. കൃഷ്ണമരം എന്ന് പറയും. അവിടെ ചെന്നാൽ മാത്രേമേ നിന്റെ പവർ നിനക്ക് എടുക്കാൻ കയുള്ളു. അതുപോലെ നിന്റെ ഈ ദ്വീപ്പിലെ പ്രധാന ഡ്യൂട്ടി എന്താണെന്നു പറഞ്ഞു തരും. ഇപ്പോ നിന്നെ ഈ ദ്വീപ്പിന്റെ സംരക്ഷകർ ആയ ഞങ്ങൾക് മാത്രമേ കാണാൻ കയുള്ളു. അതുപോലെ നയാരക്കും. പക്ഷെ പവർ എടുത്ത് കഴിഞ്ഞാൽ ഈ ദ്വീപ്പിലെ ഓരോ മനുഷ്യർക്കും നിന്നെ കാണാനും കഴിയും. കൂടുതൽ ഞാൻ ഒന്നും പറയുന്നില്ല, നിനക്ക് പവർ എടുത്താൽ മനസിലായിക്കൊള്ളും. നീ ആ മല കണ്ടോ "
" കണ്ടു "
" ആ മല കഴിഞ്ഞാൽ വില്ലേജ് ആണ്. അതായത് സ്ത്രീകളും. വളരെ കുറച്ച് പുരുഷൻ മാരും താമസിക്കുന്ന വില്ലേജ്, അവിടുന്ന് കുറച്ചു മുൻപോട്ടു പോയാൽ കൃഷ്ണമരം ആണ് "
അവൻ അവളോട് പിന്തുടർന്ന് കൃഷ്ണ മരം എന്ന മിസ്റ്റിക്കൽ എനർജിവുമായുള്ള മരത്തോട് സമീപിച്ചു.
അവൾ പറഞ്ഞു:
"ഇനി നീ മിസ്റ്റിക്കൽ പവർസ് നെ ശാന്തമായി ആന്തരികമാക്കുക ചെയ്യണം. ഞാനീ മിസ്റ്റിക്കൽ മരത്തിലേക്കു നിന്നെ കൊണ്ടുപോകും."
അവൻ ചിന്തിച്ച് മിസ്റ്റിക്കൽ പവറിനെ നെ അനുഭവിച്ചു, തന്റെ ചുറ്റുപാടുകളിലെ പ്രഭാവലയം യും, മിസ്റ്റിക്കൽ വൈബ്രേഷൻ -ഉം നിരീക്ഷിക്കുകയും ചെയ്തു.
കൃഷ്ണ മരം, തിളങ്ങുന്ന മിസ്റ്റിക് വെളിച്ചം, അവനോട് നേരിട്ട് സംസാരിച്ചു:
"നീ ഈ ദ്വീപിലെ മിസ്റ്റിക്കൽ ഡ്യൂട്ടി യെ മനസ്സിലാക്കണം.
നിന്റെ പവർസ് ഉം എനർജി ഉം കണ്ട്രോൾഡ് ആയിരിക്കണം.
ഈ ദ്വീപിന്റെ സ്വാഭാവിക ബാലൻസ് നിലനിർത്തുക ചെയ്യുകയും, ദ്വീപ്പിലെ ലെ
💬 Comments
View all comments