Chapter Title : ശില്പം [RSH]
വിരിയുന്നത് ഞാൻ കണ്ടു. ആ വെളിച്ചം അവൾക്കു സൗന്ദര്യം കൂട്ടുന്നതുപോലെ എനിക്ക് തോന്നി.
ശില്പ:" നിനക്ക് ലൈൻ ഉണ്ടോ ".
പെട്ടന് അവളുടെ ചോദ്യം കേട്ടു ഞാൻ ഞെട്ടി.
ഞാൻ:"ഏയ് ഇല്ലാലോ".
ശില്പ:" ഉണ്ടെങ്കിലും നീ ഇല്ല എന്നലെ പറയു".
ഞാൻ:" അങ്ങനെ വാലോം ഇണ്ടേൽ ചേച്ചിയോട് എന്തായാലും പറയും. എന്താ ചോദിക്കാൻ. "
ശില്പ:"നിന്റെ കളി കണ്ടിട്ടു തോന്നി ഏതോ പെണ്ണ് നിന്റെ മനസ്സിൽ ഉണ്ടെന്നു. "
ഉണ്ട് പക്ഷെ അത് നീ തന്നെ ആണ് ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ:" ഏയ് ഇല്ല. ചേച്ചിക്ക് ലൈൻ ഉണ്ടോ. "
ശില്പ:" ഇല്ല. "
ഞാൻ:" ഒന്ന് പോ ചേച്ചി ഇത്രേം സുന്ദരിയായ ചേച്ചിക്ക് ലൈൻ ഇല്ലെന്നു പറഞ്ഞ ആരും വിശ്വസിക്കില്ല ".
ഞാൻ ആ പറഞ്ഞത് അവൾക്കു ഇഷ്ടപ്പെട്ടു നു എനിക്ക് അവളുടെ ചിരി കണ്ടപ്പോ മനസിലായി.
ശില്പ:" സത്യം എനിക്ക് അങ്ങനെ ഒന്നുമില്ല. "
ഞാൻ:" വിശ്വസിച്ച വിശ്വസിച്ച " എന്നു ആക്കി ആണേലും ഉള്ളിൽ സന്തോഷം തോന്നി.
ശില്പ:" വേണേൽ വിശ്വസിച്ചാമതി. എനിക്ക് എന്താ ".
ഞാൻ:" ശെരി "
പിന്നെ നമ്മൾ വേറെ ഏതൊക്കെയോ സംസാരിച്ച കിടന്നു.സമയം 12 കഴിഞ്ഞു.ഉറങ്ങിയാലോ എന്നു പറഞ്ഞു അവൾ ഉറങ്ങാൻ പോയപ്പോ കറന്റ് പോയി. ലാമ്പ് ഇൻവെർട്ടർ ലൈനിൽ ഇല്ലാത്തതു കൊണ്ട് അത് ഓഫ് ആയ്യി.
"അയ്യോ എന്ത് പറ്റി" കുറച്ച് വെപ്രാളംപെട്ടു അവൾ ചോദിച്ചു. കറന്റ് പോയതാ. പേടിക്കേണ്ട ഇപ്പൊ വരും എന്നു പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു.
ബെഡ് അനങ്ങുന്നത് ഞാൻ
💬 Comments
View all comments