Chapter Title : ശില്പം [RSH]
ക്യൂട്ട് ചബി മുഖത്തെ വലതു ഭാഗത്തെ നുണക്കുഴിയിൽ എനിക്ക് ഒരു ഉമ്മ കൊടുക്കാൻ തോന്നി.
" ബോറടിക്കുന്നു ഒരു രസമില്ല ഇന്ന് കളിക്കാൻ " അവൾ എന്നെ നോക്കി പറഞ്ഞു.
ഞാൻ:" ഞാൻ പറയാം വരുയായിരുന്നു. ടെറസിൽ പോയി ഇരുന്നാലോ. ഇപ്പൊ നല്ല കാറ്റായിരിക്കും ".
ശില്പ:" വാ പോകാം "എന്നു പറഞ്ഞു ഞങ്ങൾ ടെറസിലോട്ടു പോയി.
തണുത്ത ഇളം കാറ്റിൽ അവളുടെ മുടി പാറി കളിച്ചു. ഇടയ്ക്കിടെ അവൾ അത് ചെവിയുടെ പുറകിൽ ഒതുക്കി വെക്കുന്നത് കാണാൻ നല്ല രസമായിരുന്നു.
ശില്പ:" നീ വെള്ളമടിയുണ്ടോ. "
ആ ചോദ്യം കേട്ടു ഒന്ന് പകച്ചു. അവളുമായി നല്ല കമ്പനി ഒക്കെ ആണ് പക്ഷെ എന്റെ ഇങ്ങനത്തെ രഹസ്യങ്ങൾ ഒന്നും ഞാൻ പറഞ്ഞിട്ടില്ല.കള്ളം പറയാനും തോന്നിയില്ല.
ഞാൻ:" ബിയർ കുടിക്കാറുണ്ട്. എപ്പോഴും ഒന്നുമില്ല. ഫ്രണ്ട്‌സ് ന്റെ കൂടെ. വല്ലപ്പോഴും. "
ശില്പ:" ഓഹോ അപ്പൊ ഉണ്ട്. നീ ആള് കൊള്ളാലോ.നാളെ തന്നെ മാമനോട് പറയണം "
ഞാൻ:" കളിക്കല്ലേ മോളെ. "
ശില്പ:"വേറെ വല്ലോം ഉണ്ടോടാ. "
ഞാൻ:" ഇല്ല ചേച്ചി. ഇത് മാത്രേ ഉള്ളു അതും വല്ലപ്പോഴും. ഇപ്പൊ തന്നെ 2 മാസം ആയി. "
ശില്പ:" വേറെ എന്തേലും ഉണ്ടെന്നു അറിഞ്ഞ കൊല്ലും ഞാൻ നിന്നെ."
ഞാൻ:" ഇല്ല ചേച്ചി സത്യം. "
ശില്പ:"നീ ചോദിച്ചില്ലേ എനിക്ക് ലൈൻ ഉണ്ടോന്നു. ഇപ്പൊ ഇല്ല പക്ഷെ ഉണ്ടായിരുന്നു".
അത് കേട്ടപ്പൊ എനിക്ക് നല്ല വിഷമം ആയി. പക്ഷെ എന്ത് കൊണ്ടാണ് എന്നു എനിക്ക് മനസിലായില്ല.
ഞാൻ:" എന്ത്
💬 Comments
View all comments