Chapter Title : ശിൽപയെ കളിച്ച കളി [Funnyfreaker]
ഞാൻ പെട്ടന്ന് തന്നെ റെഡി ആയി കാർ എടുത്തു പറന്നു. ആവേശത്തിൽ ഓവർസ്പീഡ് പോയതിനു 1500 ഫൈനും വന്നു.
അങ്ങനെ പത്തരക്കുളിൽ കോയമ്പത്തൂർ എത്തി. അവളെ വിളിച്ചു.
ഞാൻ: ഡാ, ഞാൻ ഉക്കടം എത്തി.
അവൾ: ഇത്ര നേരത്തെയോ. എടാ പൊട്ടാ, 12 മണിക്കേ ഒയോ ചെക്കിൻ ചെയ്യാൻ പറ്റു.
ഞാൻ: ഞാൻ അതൊക്കെ മറന്നു. എന്തായാലും നീ വാ, നമുക്കൊന്നു കറങ്ങാലോ.
അവൾ: ഞാൻ ഇപ്പൊ കുളിക്കാൻ കേറുന്നേ ഉള്ളൂ. നീ നേരത്തെ വന്നതെന്തായാലും നന്നായി, എനിക്ക് ഇന്ന് വെള്ളമടിക്കണം. നീ അതൊന്നു സെറ്റ് ചെയ്യ്, പിന്നെ നീ കോണ്ടം വാങ്ങിച്ചോ?
ഞാൻ: കുപ്പി ഞാൻ സെറ്റ് ചെയ്യാ, ഏതാ വേണ്ടത്? കോണ്ടവും വാങ്ങാം.
അവൾ: എനിക്ക് കളർ വേണ്ട. വോഡ്കയോ, വൈറ്റ് റമോ മതി, കോണ്ടം ചോക്ലേറ്റ് ഫ്ലേവർ വാങ്ങണേ.
ഞാൻ: ശരി മുത്തേ, ഞാൻ സെറ്റ് ആക്കീട്ടു വിളിക്കാം.
എന്നിട്ടു ഞാൻ ആദിയെ തന്നെ വിളിച്ചു.
ഞാൻ: മച്ചാനെ, ഞാൻ ഉക്കടം എത്തി. പീലമേട് ഒരു ഒയോ എടുത്തുട്ടുണ്ട്. അവിടെ അടുത്തെവിടെയ കുപ്പി കിട്ടുക?
ആദി: എടാ, ഇത് തമിഴ്നാടാണ്. എവിടെ വേണേലും കിട്ടും. പീലമേട് തന്നെ ടാസ്മാക് ഉണ്ട്. ആ ഫൺ മാളിൻ്റെ പിറകിൽ ഒന്നുണ്ട്.
ഞാൻ: ഓക്കേ, താങ്ക്സ് അളിയാ.
ആദി: ഡാ പിന്നെ അവൾ നാളെ ഓഫീസിലേക്ക് വരുമല്ലോ അല്ലേ?
ഞാൻ: അതൊക്കെ നോക്കാം.
ആദി: ഡാ മൈരേ, മര്യാദക്ക് അവളെ നാളെ ഓഫീസിലേക്ക് വിട്ടോണം.
ഞാൻ: ഓക്കേ അളിയാ, ഞാൻ വണ്ടി ഓടിക്കുവാ. എല്ലാം സെറ്റ് ആക്കീട്ടു
💬 Comments
View all comments